ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 25

ട്രാൻവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഓഫീസർ തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഹ്യൂമൻ റിസോഴ്സസ്,പർച്ചേസ്,സെയിൽസ് വിഭാഗങ്ങളിലാണ് ഒഴിവുകൾ.

യോഗ്യതകളെല്ലാം ഫസ്റ്റ് ക്ലാസ് മാർക്കോടെ നേടിയതായിരിക്കണം.

പ്രായം : 35 വയസ്സ് കവിയരുത്.അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 1000 രൂപ. (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 500 രൂപ)

ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.tcckerala.com അല്ലെങ്കിൽ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 25

Important Links
Notification Click Here
Apply Online Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Travancore Cochin Chemicals Limited (TCC) Notification 2020 : The Travancore Cochin Chemicals Limited (TCC), a State Public Sector Undertaking owned by the Government of Kerala, invites applications from qualified and competent candidates for selection to various posts. The details are given below. Interested candidates are required to apply via ONLINE mode only by filling the prescribed application form given in the website of TCC (www.tcckerala.com) and Centre for Management Development (CMD), Thiruvananthapuram (www.cmdkerala.net). The online application submission link will open on 12 June 2020 (10.00 AM). The last date for submitting the online application is 25 June 2020 (5.00 PM).

DETAILS OF POSTS


Selected candidates will undergo a training for a period of one year and on successful completion of the training period, the candidates will be absorbed in the above relevant post in the Managerial Cadre. They will be on probation for a period of one year in the Scale of Pay of M1 level ₹ 21240- 560-24040-620-27140-680-29860-750-32860-820-36140-900-37040 (under revision).

OTHER BENEFITS

STIPEND DURING TRAINING PERIOD : 18000/- per month

BOND

MAXIMUM AGE LIMIT

APPLICATION FEE

NOTE:

TCC Notification 2020 : Important Dates
Last Date for submitting the online application 12 June 2020
Last Date for submitting the online application 25 June 2020
TCC Notification 2020 : Important Links
Notification Click Here
Apply Online Click Here
Exit mobile version