Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

ITI/Diploma Jobs10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest Updates

ടി.സി.സി.യിൽ 32 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

ദി ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ 32 ഒഴിവ്.

പരിശീലനത്തിന് ശേഷം സ്ഥിരനിയമനമുണ്ടാവും.

ഒഴിവുകളുടെ ചുരുക്ക വിവരം ചുവടെ ചേർക്കുന്നു.


  • തസ്തികയുടെ പേര് : ഓഫീസർ (ക്വാളിറ്റി കണ്ട്രോൾ)

ഒഴിവുകളുടെ എണ്ണം : 01 (ജനറൽ – 1)

യോഗ്യത : ഒന്നാം ക്ലാസ്സോടെ എം.എസ്.സി.കെമിസ്ട്രി.

പ്രായപരിധി : 35 വയസ്സ്.

പരിശീലന കാലയളവിൽ ശമ്പളം : 18,000 രൂപ.

  • തസ്തികയുടെ പേര് : ഫിറ്റർ മെക്കാനിക്

ഒഴിവുകളുടെ എണ്ണം : 08 (ജനറൽ -4,ഇ.ടി. ബി.-1,എസ്.ടി.-1,മുസ്ലിം -1,ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതി -1)

യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

പ്രായപരിധി : 41 വയസ്സ്.

പരിശീലന കാലയളവിൽ ശമ്പളം : 16,000 രൂപ.

  • തസ്തികയുടെ പേര് : ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 08 (ജനറൽ -4,ധീരവ- 1,എസ്.സി-1,ഇ.ടി.ബി.-1,മുസ്ലിം-1)

യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

പ്രായപരിധി : 41 വയസ്സ്.

പരിശീലന കാലയളവിൽ ശമ്പളം : 16,000 രൂപ.

  • തസ്തികയുടെ പേര് : സേഫ്റ്റി ആൻഡ് ഫയർമാൻ

ഒഴിവുകളുടെ എണ്ണം : 02 (ജനറൽ -1,ഇ.ടി.ബി.-1 )

യോഗ്യത : ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിൽ അഡ്വാൻസ്ഡ് ഡിപ്ലോമ.

പ്രായപരിധി : 41 വയസ്സ്.

പരിശീലന കാലയളവിൽ ശമ്പളം : 16,000 രൂപ.

  • തസ്തികയുടെ പേര് : ഹെൽപ്പർ(ഇലക്ട്രിക്കൽ)

ഒഴിവുകളുടെ എണ്ണം : 05 (ജനറൽ -3,ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻസ് -1,എസ്.സി.-1)

യോഗ്യത : എസ്.എസ്.എൽ.സി.,ഐ.ടി.ഐ.(ഇലക്ട്രിഷ്യൻ/വയർമാൻ ട്രേഡ്).

പ്രായപരിധി : 41 വയസ്സ്.

പരിശീലന കാലയളവിൽ ശമ്പളം : 15,800 രൂപ.

  • തസ്തികയുടെ പേര് : ഹെൽപ്പർ (ഫിറ്റർ)

ഒഴിവുകളുടെ എണ്ണം : 08 (ജനറൽ -4,മുസ്ലിം-2,ഇ.ടി.ബി.-1,എസ്.സി.-1)

യോഗ്യത : എസ്.എസ്.എൽ.സി.,ഐ.ടി.ഐ. ഫിറ്റർ ട്രേഡ്.

പ്രായപരിധി : 41 വയസ്സ്.

പരിശീലന കാലയളവിൽ ശമ്പളം : 15,800 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.tcckerala.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഓഫീസർ തസ്തികയിലേക്കുള്ള അപേക്ഷാഫീസ് 1000 രൂപ. എസ്.സി.,എസ്.ടി. വിഭാഗക്കാർ 500 രൂപ അടച്ചാൽ മതി.

മറ്റു തസ്തികയിലേക്കുള്ള അപേക്ഷകർ 500 രൂപയാണ് അടക്കേണ്ടത്.

എസ്.സി.,എസ്.ടി. വിഭാഗക്കാർ 200 രൂപ അടച്ചാൽ മതി.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

Important Links
Official Notification Click Here
Apply Online Click Here

വിശദ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Travancore Cochin Chemicals Limited (TCC) Notification 2020 : The Travancore Cochin Chemicals Limited (TCC), a State Public Sector Undertaking owned by the Government of Kerala, invites application from qualified and competent candidates for selection to various posts in Worker Category. The details are given below.

Interested candidates are required to apply via ONLINE mode only by filling the prescribed application form given in the website of TCC (www.tcckerala.com) and Centre for Management Development (CMD), Thiruvananthapuram (www.cmdkerala.net). The online application submission link will open on 19 June 2020 (10:00 am). The last date for submitting the online application is 30 June 2020 (5:00 pm).

DETAILS OF POSTS


Post : Fitter Mechanic

No. of Posts : 08

Qualification : 3 Years Diploma in Mechanical Engg. by DTE, Kerala or its equivalent approved by Govt. of Kerala

Max. Age Limit : Not more than 41 years as on 01.03.2020 Usual relaxation for reserved categories as per Govt rules

Post : Operator

No. of Posts : 08

Qualification : 3 Years Diploma in Chemical Engg. by DTE, Kerala or its equivalent approved by Govt. of Kerala

Max. Age Limit : Not more than 41 years as on 01.03.2020 Usual relaxation for reserved categories as per Govt rules

Post : Safety & Fireman

No. of Posts : 02

Qualification : An Advanced Diploma in Industrial Safety Engg. by DTE, Kerala or its equivalent approved by Govt. of Kerala

Max. Age Limit : Not more than 41 years as on 01.03.2020 Usual relaxation for reserved categories as per Govt rules

Post : Helper (Electrical)

No. of Posts : 05

Qualification : SSLC with ITI (Electrician / Wireman Trade) or its equivalent approved by Govt. of Kerala

Max. Age Limit : Not more than 41 years as on 01.03.2020 Usual relaxation for reserved categories as per Govt rules

Post : Helper (Fitter)

No. of Posts : 08

Qualification : SSLC with ITI Fitter Trade (NCVT) or its equivalent approved by Govt. of Kerala

Max. Age Limit : Not more than 41 years as on 01.03.2020 Usual relaxation for reserved categories as per Govt rules

Age

Not more than 41 years as on 01.03.2020. Usual relaxation will be allowed to OBC/SC/ST candidates as per Government guidelines.

Temporary period : One year

Stipend during temporary period

  • For Post 1 to 3 : Rs. 16000/- per month
  • For Post 4 to 5 : Rs. 15800/- per month

APPLICATION FEE


  • Applicants will have to pay an application fee of 500/- (for each post) online. Application fee for SC/ST candidates will be . 200/- (for each post).

Selection will be on the basis of Written Test, Skill test and Interview adhering to Communal Rotation Roster Rules.

How to Apply


Interested candidates are required to apply via ONLINE mode only by filling the prescribed application form given in the website of TCC (www.tcckerala.com) and Centre for Management Development (CMD), Thiruvananthapuram (www.cmdkerala.net).

The online application submission link will open on 19.06.2020 (10:00 am). The last date for submitting the online application is 30.06.2020 (5:00 pm).

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!