കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 252 ഫാക്കൽറ്റി/നോൺ ഫാക്കൽറ്റി
ഗുവാഹത്തി :
- ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള ഗുവാഹത്തിയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 106 ഒഴിവുകൾ .
- ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം .
- ഒഴിവുള്ള വിഭാഗങ്ങൾ : അസിസ്റ്റൻറ് പ്രൊഫസർ , മെഡിക്കൽ ഫിസിസിസ്റ്റ്, ഓഫിസർ , സയൻറിഫിക് അസിസ്റ്റൻറ്, ഫാർമസിസ്റ്റ്, അസിസ്റ്റൻറ് ഡയറ്റീഷ്യൻ , അസിസ്റ്റൻറ് മെഡിക്കൽ സോഷ്യൽ വർക്കർ , ഹൗസ്കീപ്പർ , ക്ലിനിക്കൽ സൈക്കോളജിസ് , ടെക്നീഷ്യൻ, നഴ്സ് , സെക്യൂരിറ്റി കം ഫയർ ഓഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ .
നവി മുംബൈ :
- നവി മുംബൈയിലെ അഡ്വാൻസ്ഡ് സെൻറർ ഫോർ ട്രീറ്റ്മെന്റ് റിസർച് ആൻഡ് എജ്യൂക്കേഷൻ ഇൻ കാൻസറിൽ വിവിധ വിഭാഗങ്ങളിലായി ഫാക്കൽറ്റി ഒഴിവുകളും അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് , മെഡിക്കൽ ഓഫിസർ ഒഴിവുമുണ്ട് .
- ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം .
- ഒഴിവുള്ള വിഭാഗങ്ങൾ : റേഡിയോഡയഗ്നോസിസ് , മെഡിക്കൽ ഓങ്കോളജി , സർജിക്കൽ ഓങ്കോളജി , ന്യൂക്ലിയർ മെഡിസിൻ , സർജിക്കൽ പതോളജി , റേഡിയേഷൻ ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ .
- കൂടാതെ സയൻറിഫിക് ഓഫിസർ , ഓഫിസ് ഇൻ ചാർജ് , നഴ്സ് , ജൂനിയർ എൻജിനീയർ , ഫോർമാൻ , സയൻറിഫിക് അസിസ്റ്റൻറ്,
- അസിസ്റ്റൻറ് മെഡിക്കൽ സോഷ്യൽ വർക്കർ , അസിസ്റ്റൻറ് ഡയറ്റീഷ്യൻ , കിച്ചൻ സൂപ്പർ വൈസർ , ഹൗസ്കീപ്പിങ് സൂപ്പർവൈസർ , കോഓർഡിനേറ്റർ ,ഫാർമസിസ്റ്റ് ടെക്നീഷ്യൻ, നെറ്റ്വർക്കിങ് ടെക്നീഷ്യൻഎന്നീ തസ്തികകളിൽ 146 ഒഴിവുകളുമുണ്ട് .
ഹോമിഭാഭ കാൻസർ ഹോസ്പിറ്റലിൽ 39 റസിഡൻറ്
വിശാഖപട്ടണം , പഞ്ചാബ് :
- ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള വിശാഖപട്ടണം , പഞ്ചാബ് എന്നിവിടങ്ങളിൽ തുടങ്ങുന്ന ഹോമിഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻററുകളിൽ സീനിയർ റസിഡന്റിൻറെ 39 ഒഴിവുകൾ .
- ഒഴിവുള്ള വിഭാഗങ്ങൾ : ഓങ്കോളജി ( ഗൈനക് , റേഡിയേഷൻ , സർജിക്കൽ , ഹെഡ് ആൻഡ് നെക്ക് , മെഡിക്കൽ ) , പ്ലാസ്റ്റിക് സർജറി , അനസ്തീസിയ , പതോളജി , റേഡിയോഡയഗ്നോസിസ് , ന്യൂക്ലിയർ മെഡിസിൻ
- ട്രാൻസ്ഫ്യൂഷൻ മെഡിസിൻ , ഓങ്കോപതോളജി , റേഡിയേഷൻ .
വിശാഖപട്ടണത്തെ ഒഴിവുകളിലേക്ക് ജൂലൈ 17 വരെയും പഞ്ചാബിലെ ഒഴിവുകളിലേക്ക് ജൂലൈ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം .
വിശദവിവരങ്ങൾക്കായി www.tmc.gov.in വെബ്സൈറ്റ് കാണുക .
Important Links | |
---|---|
Notification For Visakhapatnam | Click Here |
Notification For Guwahati | Click Here |
More Details | Click Here |