Job NotificationsGovernment JobsITI/Diploma JobsLatest Updates
ടിസ്സിൽ കമ്യൂണിക്കേഷൻ ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻറ ഹൈദരാബാദ് കാമ്പസിൽ ഡെവലപ്മെൻറ് ആൻഡ് കമ്യൂണിക്കേഷൻ – ഓഫീസർ എന്ന തസ്തികയിൽ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
യോഗ്യത :
- കമ്യൂണിക്കേഷൻസ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം / പി.ജി ഡിപ്ലോമ ,
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 62,000 രൂപ.
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാഫീസ്.
വിശദവിവരങ്ങൾ www.tiss.edu എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ ഈ വെബ്സൈറ്റിലൂടെ ഓൺലൈനായി നൽകാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |