തമിഴ്നാട് വെറ്ററിനറി സർവകലാശാലയിൽ 67 അനധ്യാപകർ

ചെന്നൈയിലെ തമിഴ്നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ 67 ഒഴിവ്. നോൺ ടീച്ചിങ് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനമാണ്.

എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം
ഫാം മാനേജർ 3
ജൂനിയർ എൻജിനീയർ (സിവിൽ) 1
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ) 1
അസിസ്റ്റൻറ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) 1
ബൈൻഡർ(ഗ്രേഡ് II) 1
ബോയിലർ മാൻ(ഗ്രേഡ് II) 1
കാർപെൻറർ (ഗ്രേഡ് II) 2
ഡ്രൈവർ 10
ഇലക്ട്രീഷ്യൻ (ഗ്രേഡ് II) 2
ഹൈടെൻഷൻ ഓപ്പറേറ്റർ 1
ഡേറ്റ എൻട്രി ഓപ്പറേറ്റർ 2
മെഷീൻ ഓപ്പറേറ്റർ മെഷീൻ മാൻ 1
ഓഫ്സെറ്റ് അസിസ്റ്റ്ൻറ് ക്യാമറാമാൻ-കം-പ്ലേറ്റ് മേക്കർ 2
സാനിറ്ററി ഇൻസ്പെക്ടർ 1
സ്റ്റെനോ ടൈപ്പിസ്റ്റ് (ഗ്രേഡ് III) 4
ടെക്നിക്കൽ അസിസ്റ്റൻറ് (സിവിൽ) 1
ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ) 1
ടെക്നിക്കൽ അസിസ്റ്റൻറ് (ഇലക്ട്രിക്കൽ) 1
ടെക്നീഷ്യൻ (ഗ്രേഡ് II) 30
വയർമാൻ (ഗ്രേഡ് II) 1

വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.tanuvas.ac.in എന്ന വെബ്സൈറ്റ് കാണുക. (ചുവടെ വിഞ്ജാപനവും അപേക്ഷ ഫോമും കൊടുത്തിട്ടുണ്ട് )

അപേക്ഷാഫീസ് : 500 രൂപയാണ്. സംവരണവിഭാഗത്തിന് 250 രൂപയുമാണ് ഫീസ്

Name of the bank and Branch
Union Bank of India, Madhavaram, Chennai-600110.
S.B. A/c.No. – 33902010032537
IFSC code- UBIN0533297;
Account holder
The Finance Officer,TANUVAS
എന്ന അക്കൗണ്ടിലേക്ക് അടയ്ക്കണം.

അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളും ഫീസ്അടച്ച രസീതുമായി
‘The Registrar,
Tamil Nadu Veterinary And Animal
Sciences University, Madhavaram
Milk Colony, Chennai – 600 051, India’ എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27.

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version