ഒഡിഷയിലെ കട്ടക്കിലുള്ള സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി ഒൻപത് ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കം ജൂനിയർ ലക്ചററർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സൈക്കോളജിയിൽ എം.എ.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദം അല്ലെങ്കിൽ ചാർട്ടേഡ് / കോസ്റ്റ് അക്കൗണ്ടൻറ്.
അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : വാർഡൻ (മെയിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായം : 30-40 വയസ്സ്.
തസ്‌തികയുടെ പേര് : ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (കൺസൾട്ടൻറ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ എം.ഡി.
മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 45 വയസ്സ്.
തസ്‌തികയുടെ പേര് : സീനിയർ റസിഡൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ഡി/ ഡി.എൻ.ബി.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ റസിഡൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ബി.ബി.എസ്.
ഇൻറൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം. - പ്രായപരിധി : 33 വയസ്സ്.
തസ്‌തികയുടെ പേര് : ഡെമോൺസ്ട്രേറ്റർ (പ്രോസ്തെറ്റിക് ഓർത്തോട്ടിക് കൺസൾട്ടൻറ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്രോസ്റ്റിക്സ് & ഓർത്തോട്ടിക്സിൽ ബിരുദം.
നാലു വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
The Director ,
Swami Vivekanand National Institute of Rehabilitation Training and Research olatpur ,
post Cuttack
Odisha 754010
എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്കായി www.svnirtar.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 06.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |