സ്വാമി വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ടിൽ അനധ്യാപകർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2020 ജൂലൈ 11

സ്വാമി വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ടിൽ അനധ്യാപകർ : ഒഡിഷയിലെ സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറേഷൻ.ട്രെയിനിങ് ആൻഡ് റിസർച്ചിൽ ഒമ്പത് ഒഴിവ്.

www.nirtar.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച് അയക്കണം.

വിലാസം :
The Director,
Swami Vivekanada National Institutie of Rehabilitation Training and Research, Olatpur.P.O. Bairoi, Cuttqck District, Odisha – 754010.

അപേക്ഷാഫീസ് : എസ്.സി., എസ്.ടി വിഭാഗക്കാർക്ക് 250 രൂപയും മറ്റുളവർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷാഫീസ് എസ്.ബി.ഐ. യിലോ ഇന്ത്യൻ ബാങ്കിലോ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം.

Director ,SVNITAR എന്ന പേരിൽ കട്ടക്കിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റാണ് എടുക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2020 ജൂലൈ 11

Important Links
Notification Click Here
Application Form Click Here
Official Website Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Swami Vivekanand National Institute Rehabilitation Training Research (SVNIRTAR) Jobs 2020


Swami Vivekanand National Institute of Rehabilitation Training & Research Recruitment for following posts:

How to Apply


Applications should be sent to Swami Vivekanand National Institute Rehabilitation Training Research (SVNIRTAR) office. Send your fully filled applications to ;

Director
Swami Vivekanand National Institute of Rehabilitation Training and Research (SVNIRTAR),
Olatpur, P.O: Bairoi
Dist: Cuttack, Odisha, PIN – 754010.

Last date for application is : 11th July 2020

Important Links
Notification Click Here
Application Form Click Here
Official Website Click Here
Exit mobile version