സപ്ലൈകോയിൽ ജൂനിയർ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ്‌ 31

സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിൽ അവസരം.

കരാർ നിയമനമായിരിക്കും.

കണ്ണൂർ -കാസർഗോഡ് , പാലക്കാട്- തൃശൂർ,കോട്ടയം-ആലപ്പുഴ എന്നിവിടങ്ങളിലാണ് അവസരം.

യോഗ്യത : സി.എ ഇന്റെർമീഡിയറ്റ്.

വിശദവിവരങ്ങൾക്ക് www.supplycokerala.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച ശേഷം supplycomanageraa@gmail.com എന്ന ഇ-മെയിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ്‌ 31

Important Links
Official Notification & Application Form Click Here
More Details Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Supplyco Notification 2020 : Recruitment Junior Manager(Accounts) on contract basis


The Kerala State Civil Supplies Corporation Ltd, invites application from candidates with CA Inter-mediate qualification for the post of Junior Manager (Accounts) on contract basis across Kerala for a period of one year on a consolidated salary of Rs. 22,500/-per month.

Presently we require one Junior Manager each in Kannur-Kasargode, Palakkad-Thrissur and Kottayam-Alappuzha. Interested candidates can forward their bio data to our email : supplycomanageraa@gmail.com in the prescribed format which downloaded from the Supplyco Website: www.supplycokerala.com

Phone No. : 0484 2207946

Last date for receipt of application is 31.07.2020 5p.m. Late applications will not be considered.

 

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version