Supplyco (CFRD) Recruitment 2023 | സപ്ലൈകോയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18 (വൈകുന്നേരം 5 മണി)
Council for Food Research & Development invites application for the post of Director CFRD
Supplyco (CFRD) Recruitment 2023 : കേരള സപ്ലൈകോ-യ്ക്ക് കീഴിലുള്ള പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന, കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (CFRD), ഡയറക്ടർ (CFRD) ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യതയുള്ളവർക്ക് സെപ്റ്റംബർ 18 വരെ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കാം.
ഒഴിവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു. ⇓
COUNCIL FOR FOOD RESEARCH&DEVELOPMENT(Under Govt.of Kerala) KONNI, PATHANAMTHITTA, KERALA INVITES APPLICATION FOR THE POST OF DIRECTOR CFRD |
|
Name of post |
Director (CFRD) |
No. of vacancy |
1 (One) |
Age |
Maximum 55 years |
Mode of Appointment |
Direct |
Qualification |
1. PhD in subjects related to Food Technology or Food Science 2. 10 years experience as Senior Scientist 3. Should have published food works.
|
Scale of Pay (As per GO Ms No.13/2022/F&CSD dtd 04.08.2022)
|
Rs. 68,700/- to Rs.1,10,400/- |
How to Apply Interested candidates are requested to forward the application form along with their detailed Biodata to the Additional General Manager (P&A), Ph No: 0484-2203077 |
Salary Details
Supplyco റിക്രൂട്ട്മെന്റ് വഴി ഡയറക്ടർ സി.എഫ്.ആർ.ഡി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 68,700 രൂപ മുതൽ 1,10,400 വരെ ശമ്പളം ലഭിക്കും.
Age Details
55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും ലഭിക്കുന്നതല്ല.
Qualification
- ഫുഡ് ടെക്നോളജി അല്ലെങ്കിൽ ഫുഡ് സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ച്ഡി
- സീനിയർ സയന്റിസ്റ്റായി 10 വർഷത്തെ പരിചയം
- ഭക്ഷ്യ കൃതികൾ പ്രസിദ്ധീകരിച്ചിരിക്കണം
Vacancy Details
- ഒഴിവുകളുടെ എണ്ണം : 01
How to Apply CFRD Recruitment 2023?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം, അനുബന്ധ രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യതാൽ, Supplyco ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലഭിക്കും. വായിച്ചു മനസ്സിലാക്കുക.
അപേക്ഷയുടെ മാതൃക താഴെ (വിജ്ഞാപനത്തിനോടപ്പം) നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന മറ്റുസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കൂടി ഉൾപ്പെടുത്തുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18 (വൈകുന്നേരം 5 മണി)
Important Links | |
---|---|
Notification & Application Form | Click Here |