ശുചിത്വമിഷനിൽ ഇന്റേൺഷിപ്പ് | Suchitwa Mission Intership Notification 2025

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : മാർച്ച് 14

Suchitwa Mission Intership Notification 2025 : തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുളള സംസ്ഥാന ശുചിത്വമിഷനിലെ വിവിധ വിഭാഗങ്ങളിൽ ഇന്റേർണിഷിപ്പിന് അവസരം.

എം.ടെക് ഇൻ എൻവയോൺമെന്റൽ എൻജിനിയറിങ്/ എം.ബി.എ/ എം.എസ്.ഡബ്ല്യൂ, ബി.എസ്‌.സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ളവർക്കും സി.എ ഇന്റർ/ ഐസിഡബ്ല്യൂഎ ഇന്റർ അല്ലെങ്കിൽ ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്കും അവസരമുണ്ട്.

ഉയർന്ന പ്രായ പരിധി 32 വയസ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14 രാവിലെ 10.30 ന് ശുചിത്വമിഷൻ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വിശദവിവരങ്ങൾക്ക് : www.suchitwamission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here
Join WhatsApp Channel Click Here

Suchitwa Mission Intership Notification 2025


Suchitwa Mission offers Intership oppurtunity in the various division in the State Office.

Vacancy Details

 

Name of the Post : Interns Technical/Professional (3 Nos)

Name of the Post : Interns IT (3 Nos)

Name of the Post : Interns Accounts (One)

How to Apply/Selection Procedure


Interested candidates qualifying as mentioned below shall attend walk-in interview on
14.03.2025, 10.30 am at State Suchitwa Mission, Land Revenue Complex, 4th Floor,
Public Office Compound, Thiruvananthapuram-695033 with original certificate proving
the Qualification, Experience, Age etc.

Important Links
Official Notification Click Here
More Info Click Here
Join WhatsApp Channel Click Here
Exit mobile version