എസ്.ടി.ഐ.സിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

അഭിമുഖ തീയതി : ഏപ്രിൽ 16

കുസാറ്റിൽ പ്രവർത്തിക്കുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെൻററിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

ഒരു ഒഴിവാണുള്ളത്.

ഒരുവർഷത്തെ നിയമനമായിരിക്കും.

Job Summary
Organization Sophisticated Test and Instrumentation Centre (STIC)
Post Name Technical Assistant Trainee
No.of Vacancies One (01)
Essential Qualification
  • First Class Diploma in Electrical/ Mechanical/Instrumentation Engineering
    or
  • First Class in B.Sc Physics/Instrumentation.
Age Below 28 years
Pay Rs. 19,000/- p.m
Date of Interview 16 April 2021
Interview : Time 10 AM
Venue STIC, CUSAT

യോഗ്യത :

പ്രായപരിധി : 28 വയസ്സ്.

ശമ്പളം : 19,000 രൂപ.

വിശദവിവരങ്ങൾക്കായി www.sticindia.com എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖത്തിനായി ഫോട്ടോ പതിച്ച ബയോ ഡേറ്റയും അവശ്യരേഖകളുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്സിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ സെൻററിൽ ഏപ്രിൽ 16 രാവിലെ 10 മണിക്ക് എത്തണം.

അഭിമുഖ തീയതി : ഏപ്രിൽ 16.

Important Links
Official Notification Click Here
More Details Click Here
Exit mobile version