SILK : എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 26
Steel Industrials Kerala Limited (SILK) Notification 2023 : തൃശൂർ അത്താണിയിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (SILK) എൻജിനീയർമാരെ തേടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള വർക്ക്സൈറ്റുകളിൽ കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ, പ്രൊജക്റ്റ് തീരുന്നത് വരെയോ ആയിരിക്കും നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തിക : എൻജിനീയർ
- ഒഴിവ് : 06 (സിവിൽ-4 , ഇലക്ട്രിക്കൽ-2)
- യോഗ്യത : ബി.ടെക്. (സിവിൽ/ ഇലക്ട്രിക്കൽ),
അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. - പ്രായം : 36 വയസ്സ് (ഇളവുകൾ ചട്ടപ്രകാരം)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 26
വിശദ വിവരങ്ങൾക്ക് www.steelindustrials.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links |
|
---|---|
Notification | Click Here |
Application Form | Click Here |
For more details & Apply Online | Click Here |
Steel Industrials Kerala Limited (SILK) Notification 2023 : Steel Industrials Kerala Limited (SILK) Requires Engineers For Work Sites In Various Districts Of Kerala on Contract Basis.
QUALIFICATION, EXPERIENCE & AGE
- BE/ B -Tech Degree in Civil/ Electrical
- 5 years post qualification Experience in the relevant field
- Maximum age limit 36 years as on 01.01.2023 (with usual age relaxation as applicable)
NO OF VACANCIES : 6 ( Civil-4 , Electrical -2)
TERMS & CONDITION
REMUNERATION
- Negotiable
PERIOD OF CONTRACT
- The appointment will be on contract for a period of 179 days / till the completion of project
- Certificate to prove Age, Qualification, Experience, Category etc. should be furnished along with application.
- Incomplete application will not be considered.
How to Apply
Application with all the credentials should reach the below mentioned address on or before 26th may 2023 (format enclosed).
MANAGING DIRECTOR
STEEL INDUSTRIALS KERALA LIMITED
SILK NAGAR , ATHANI P O
THRISSUR -680581, KERALA
Important Links |
|
---|---|
Notification | Click Here |
Application Form | Click Here |
For more details & Apply Online | Click Here |