Government JobsJob NotificationsLatest UpdatesNursing/Medical Jobs
സെയിലിൽ 27 ഡോക്ടർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 27 ഡോക്ടർമാരുടെ ഒഴിവുണ്ട്.
പശ്ചിമ ബംഗാളിലെ ദുർഗാപുർ പ്ലാൻറിൽ 17 ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറുടെയും 10 സ്പെഷ്യലിസ്റ്റുമാരുടെയും ഒഴിവാണുള്ളത്.
Job Summary | |
---|---|
Post Name | GDMO/Specialist |
Qualification | MBBS/PG/DM/MCh |
Total Posts | 27 |
Age Limit | 70 years |
Last Date | 27 October 2020 |
തിരഞ്ഞെടുപ്പ്
- ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
- നവംബർ നാലിനാണ് അഭിമുഖം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ dspintake@sailasp.co.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.
വിശദവിവരങ്ങൾ www.sail.co.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 27
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |