തണ്ണീർത്തട അതോറിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04
സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലെ വിവിധ തസ്തികകളിൽ 7 അവസരം.
കരാർ നിയമനമാണ്.
തപാൽ/ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : വെറ്റ്ലാൻഡ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- എൻവയോൺമെന്റ് സയൻസ് / എൻവയോൺമെന്റ് മാനേജ്മെൻറ് എം.എസ്.സി.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : വെറ്റ്ലാൻഡ് അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- എൻവയോൺമെൻറ് സയൻസ്/ എൻവയോൺമെന്റ് മാനേജ്മെൻറ് എം.എസ്.സി. അല്ലെങ്കിൽ തത്തുല്യം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രൊക്യൂർമെൻറ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- പ്രോക്യൂർമെന്റ് മാനേജ്മെൻറ് എം.ബി.എ.
- മേൽപ്പറഞ്ഞ വിഷയത്തിന്റെ അഭാവത്തിൽ ഫിനാൻസ് / മാർക്കറ്റിങ് /ലോജിസ്റ്റിക്സ് എം.ബി.എ. യോഗ്യതയുള്ളവരെ പരിഗണിക്കും.
- എം.ബി.എ. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്രോക്യൂർമെൻറ് മാനേജ്മെൻറ് എം.കോമും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- സയൻസ് ബിരുദം.
- ഇംഗ്ലീഷ് /മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം അല്ലെങ്കിൽ ഡി.സി.എ.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.envt.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയും വിശദമായ ബയോഡേറ്റയും തിരുവനന്തപുരത്തെ അതോറിറ്റി ആസ്ഥാനത്ത് നേരിട്ടോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ , ഇ – മെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്.
ഇ – മെയിൽ : swak.kerala@gmail.com , swak.envt@kerala.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04.
Important Links | |
---|---|
Official Notification : Malayalam | Click Here |
Official Notification : English | Click Here |
Application form | Click Here |
More Details | Click Here |