Latest UpdatesEngineering JobsJob Notifications
ഡി.എം.ആർ.എല്ലിൽ റിസർച്ച് സ്റ്റാഫ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 02

ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഹൈദരാബാദിലെ ഡിഫെൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറിയിൽ 21 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം :18
ഒഴിവുകൾ :
- മെറ്റലർജി / മെറ്റീരിയൽ സയൻസ് -13 ,
- ഫിസിക് സ് -1 ,
- കെമിസ്ട്രി -1 ,
- മെക്കാനിക്കൽ -3 .
യോഗ്യത :
- മെറ്റലർജി / മെറ്റീരിയൽ സയൻസ് , മെക്കാനിക്കൽ എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അതത് വിഷയങ്ങളിൽ ഒന്നാംക്ലാസോടെ ബി.ഇ/ ബി.ടെക് /എം.ടെക്/
ഗേറ്റ് യോഗ്യത എന്നിവ അഭിലഷണീയം. - മറ്റ് വിഷയങ്ങളിൽ ഒന്നാംക്ലാസോടെ എം.എസ്.സിയും നെറ്റ് / ഗേറ്റ് യോഗ്യതയുമാണ് വേണ്ടത്.
ശമ്പളം : 31,000 രൂപ.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 08
ഒഴിവുകൾ :
- മെറ്റലർജി / മെറ്റീരിയൽ സയൻസ് -01 ,
- ഫിസിക്സ് -01 ,
- കെമിസ്ട്രി -01
യോഗ്യത :
- മെറ്റലർജി / മെറ്റീരിയൽ സയൻസ് വിഷയത്തിൽ ഒന്നാംക്ലാസോടെ എം.ഇ/ എം.ടെക്.
- മറ്റ് രണ്ട് വിഷയങ്ങളിലും ഒന്നാം ക്ലാസോടെ എം.എസ്.സി മൂന്നു വർഷത്തെ പ്രവൃത്തിപരിചയമോ പിഎച്ച്.ഡിയോ എല്ലാ ഒഴിവുകളിലും നിർബന്ധം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ admin@drml.drdo.in എന്ന ഇ – മെയിലിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |