സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ 14 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 8.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ 14 അവസരം (State Health Agency Kerala (SHA) Notification 2023) : സീനിയർ അക്കൗണ്ടന്റ്/ഫീൽഡ് ഓഫീസർ/എക്സിക്യുട്ടീവ് ഒഴിവ്
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കരാറടിസ്ഥാനത്തിലാണ് നിയമനം.
ആകെ 14 ഒഴിവുണ്ട്.
തസ്തികകളും ഒഴിവും
തസ്തികയുടെ പേര് : മാനേജർ (ഹോസ്പിറ്റൽ നെറ്റ് വേർക്കിങ് ആൻഡ് ക്വാളിറ്റി അഷ്വറൻസ്)
ഒഴിവ് -1.
ശമ്പളം: 70,000 രൂപ.
യോഗ്യത: എം.ബി.ബി.എസ്./ടി.സി. എം.സി. രജിസ്ട്രേഷൻ,
ഹെൽത്ത്കെയറിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ് കവിയരുത്.
അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി. statehealthrecruitment@gmail.com
തസ്തികയുടെ പേര് : ക്ലെയിംസ് കോർഡിനേറ്റർ
ഒഴിവ് -1.
ശമ്പളം: 35,000 രൂപ.
യോഗ്യത : ബി.ഡി.എസ്./ ബി.എ.എം.എസ്./ബി.എച്ച്.എം.എസ്., കൗൺസിൽ രജിസ്ട്രേഷൻ,
ഹെൽത്ത് കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40
അപേക്ഷ അയക്കേണ്ട ഇ- മെയിൽ: shahrmedkerala@gmail.com
തസ്തികയുടെ പേര് : സീനിയർ അക്കൗണ്ടന്റ്
ഒഴിവ് -1.
ശമ്പളം: 30,000 രൂപ.
യോഗ്യത : സി.എ./സി.എം.എ .ഇന്റർ, ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ്.
അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി. statehealthrecruitment@gmail.com
തസ്തികയുടെ പേര് : എക്സിക്യുട്ടീവ് (ഐ.ടി.)
ഒഴിവ് – 1.
ശമ്പളം: 35,000 രൂപ.
യോഗ്യത: ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്/ ബി.ഇ. (കംപ്യൂട്ടർ സയൻസ്/ഐ.ടി.)/ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ഐ.ടി.) /എം.എസ്.സി. കംപ്യൂട്ടർ സയൻസ്/എം.സി.എ, സർവകലാശാലാ അംഗീകൃത ഫുൾ ടൈം റെഗുലർ കോഴ്സ്/തത്തുല്യം,
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ്.
അപേക്ഷ അയക്കേണ്ട ഇ – മെയിൽ ഐ.ഡി .: shahrmedkerala@gmail.com
തസ്തികയുടെ പേര് : റീജണൽ മെഡിക്കൽ ഓഡിറ്റർ
ഒഴിവ് -2.
ശമ്പളം : 60,000 രൂപ.
യോഗ്യത : എം.ബി.ബി.എസ്., ടി.സി. എം.സി. രജിസ്ട്രേഷൻ, ഹെൽത്ത്കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 വയസ്സ്.
അപേക്ഷ അയക്കേണ്ട ഇ – മെയിൽ ഐ.ഡി : shahrmedkerala@gmail.com
തസ്തികയുടെ പേര് : ഫീൽഡ് ഓഫീസർ
ഒഴിവ് -8.
ശമ്പളം: 30,000 രൂപ.
യോഗ്യത : ബി.എസ്.സി. നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ, ഹെൽത്ത് കെയറിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40.
അപേക്ഷ അയക്കേണ്ട ഇ – മെയിൽ ഐ.ഡി. shahrmedkerala@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 8.
വെബ്സൈറ്റ് : www.sha.kerala.gov.in
Applications are invited for the following positions in the State Health Agency-Kerala (Last date for submission of application: 08.12.2023) | ||
24.11.2023
|
1.Manager (HNQA) | Notification |
2.Claims Coordinator | Notification | |
3. Senior Accountant | Notification Short list-Sr.Accountant |
|
4.Regional Medical Auditor, IT Executive & Field Officer | Notification | |
Terms of Reference – All Positions | Application Form |
Important Links |
|
---|---|
More Info | Click Here |