എസ്.ബി.ഐയിൽ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25
എസ്.ബി.ഐയിൽ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 53 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷിക്കണം.
മൂന്ന് വിജ്ഞാപനങ്ങളിലാണ് അവസരം.
പരസ്യനമ്പർ : CRPD/SCO/2021-22/26 എന്ന വിജ്ഞാപനത്തിലെ ഒഴിവുകൾ റെഗുലർ വ്യവസ്ഥയിലും മറ്റുള്ളവ കരാറടിസ്ഥാനത്തിലുമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
പരസ്യനമ്പർ : CRPD/SCO/2021-22/27
തസ്തികയുടെ പേര് : അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാർകോം)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മാർക്കറ്റിങ് എം.ബി.എ / പി.ജി.ഡി.എം.
അല്ലെങ്കിൽ തത്തുല്യം. - എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ എക്സിക്യുട്ടീവ് (ഡിജിറ്റൽ മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാർക്കറ്റിങ് എം.ബി.എ/ പി.ജി.ഡി.എം.
അല്ലെങ്കിൽ തത്തുല്യം. - മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- 30 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ എക്സിക്യുട്ടീവ് (പബ്ലിക് റിലേഷൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.എ / പി.ജി.ഡി.എം/ മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തരബിരുദം.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 30 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
പരസ്യനമ്പർ : CRPD/SCO/2021-22/26
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം.
സെക്യൂരിറ്റി സ്പെഷ്യലിസ്റ്റിന്റെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. - മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ (റൗട്ടിങ് ആൻഡ് സ്വിച്ചിങ്)
- ഒഴിവുകളുടെ എണ്ണം : 33
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം , ബന്ധപ്പെട്ട മേഖലയിലെ തത്തുല്യ സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
പരസ്യനമ്പർ : CRPD/SCO/STU/2021-22/25
തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാർക്കറ്റിങ്ങിൽ എം.ബി.എ / ബിരുദാനന്തരബിരുദം / ഡിപ്ലോമ.
- പ്രായപരിധി : 30-40 വയസ്സ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.
Important Links | |
---|---|
More Details | Click Here |