Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsBank jobsBanking/Insurance JobsJob NotificationsLatest Updates

SBI-യിൽ 92 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

മുംബൈയിലും മറ്റ് കേന്ദ്രങ്ങളിലുമായിട്ടായിരിക്കും നിയമനം.

ഒഴിവുള്ള തസ്തികകൾ :

  • റിസ്ക് സ്പെഷ്യലിസ്റ്റ് – സെക്ടർ -10 ,
  • പോർട്ട്ഫോളിയോ മാനേജ്മെൻറ് സ്‌പെഷ്യലിസ്റ്റ് – 3
    റിസ്ക് സ്പെഷ്യലിസ്റ്റ് ക്രെഡിറ്റ് -4 ,
  • റിസ്ക് സ്പെഷ്യലിസ്റ്റ് -എൻറർപ്രൈസ് -1 ,
  • റിസ്ക് സ്‌പെഷ്യലിസ്റ്റ് – ഐ.എൻ.ഡി.എ.എസ് – 4 ,
  • ഡേറ്റാ മാനേജർ ( ഡേറ്റാ സയൻറിസ്റ്റ്) -11 ,
  • മാനേജർ ( ഡേറ്റാ സയൻറിസ്റ്റ് ) -11 ,
  • ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫീസർ) -5 ,
  • ഡേറ്റാ പ്രൊട്ടക്ഷൻ ഓഫീസർ -1.
  • പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് -5 ,
  • ഡേറ്റാ ട്രെയിനർ -1 ,
  • ഡേറ്റാ ട്രാൻസ്ലേറ്റർ -1 ,
  • സീനിയർ കൺസൾട്ടൻറ് അനലിസ്റ്റ് -1 ,
  • അസിസ്റ്റൻറ് ജനറൽ മാനേജർ -1 ,
  • ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) -28 ,
  • മാനേജർ (റീട്ടെയ്ൽ പ്രൊഡക്ട്സ്) – 5.

വിശദവിവരങ്ങൾ www.sbi.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!