സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

സൗദി അറേബ്യയിലെ സ്വകാര്യ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്.

വനിതകൾക്ക് അപേക്ഷിക്കാം.

നോർക്ക റൂട്ട്സ് വഴിയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത : ബി.എസ്.സി നഴ്സിങ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

ശമ്പളം : ഏകദേശം 82,000 രൂപ.

വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here


Job Title: STAFF NURSES TO AL MOUWASAT MEDICAL SERVICES KSA

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Exit mobile version