കേന്ദ്ര പോലീസ് സേനകളിൽ 1564 എസ്.ഐ.ഒഴിവുകൾ

ഡൽഹി പോലീസിൽ 169 ഒഴിവ് | യോഗ്യത : ബിരുദം

കേന്ദ്രസർക്കാരിന് കീഴിൽ വരുന്ന വിവിധ പോലീസ് സേനകളിലെ 1564 സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സുകളിൽ 1395 ഒഴിവും ഡൽഹി പോലീസിൽ 169 ഒഴിവുമാണുള്ളത്.

പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്.

ബിരുദമാണ് യോഗ്യത.

ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾക്ക് ഇതോടപ്പമുള്ള പട്ടിക കാണുക.

Post Wise Vacancies: Total – 1,564 Posts


ഭിന്നശേഷിക്കാർക്ക് അപേക്ഷ സമർപ്പിക്കാനാവില്ല.

തുടക്ക ശമ്പളം : 35,400 രൂപ – 1,12,400 രൂപ

പ്രായം : 01-01-2021 ന് 20-25 വയസ്സ്.

(അപേക്ഷകർ 02-01-1996 ന് മുമ്പോ 01-01-2001 ന് ശേഷമോ ജനിച്ചവരാവരുത്.)

എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി.കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്.

വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ഡൽഹി പോലീസിലെ ഒഴിവുകളിൽ വിധവകൾക്കും നിയമാനുസൃതം വിവാഹമോചനം നേടിയവരിലെ പുനർവിവാഹം ചെയ്യാത്ത സ്ത്രീകൾക്കും 35 വയസ്സ് വരെ അപേക്ഷിക്കാം.(ഈ വിഭാഗത്തിൽ പെടുന്ന എസ്.സി./എസ്.ടി. കാർക്ക് 40 വയസ്സ് വരെയും.)

യോഗ്യത : ബിരുദം.

ഡൽഹി പോലീസിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് (മോട്ടോർ സൈക്കിൾ,കാർ) ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത

ഉയരം : പുരുഷന്മാർ -170 സെന്റിമീറ്റർ (എസ്.സി.വിഭാഗക്കാർക്ക് 162.5 സെ.മീ), വനിത -157 സെ. മീ (എസ്.ടി.വിഭാഗക്കാർക്ക് 154 സെ.മീ)

പുരുഷന്മാർക്ക് 80 സെ.മീ.നെഞ്ചളവ്.(വികാസം-85 cm) എസ്.ടി. വിഭാഗക്കാർക്ക് 77 സെ.മീ.നെഞ്ചളവ് മതി.(വികാസം – 82 സെ.മീ.)

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ,മെഡിക്കൽ പരിശോധന എന്നിവ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാവും.

എഴുത്തു പരീക്ഷ 200 മാർക്കിന്റെ രണ്ട് പേപ്പറുകളായിരിക്കും.

രണ്ടു മണിക്കൂറാണ് ദൈർഘ്യം.

ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്,ജനറൽ നോളേജ് ആൻഡ് ജനറൽ അവേർനെസ്,ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യുഡ്,ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നിവയായിരിക്കും(50 മാർക്ക് വീതം)ഒന്നാം പേപ്പറിലെ വിഷയങ്ങൾ.

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയായിരിക്കും ഒന്നാം പേപ്പർ പരീക്ഷ.

രണ്ടാം പേപ്പറിന് ഇംഗ്ലീഷ് ലാംഗേജ് ആൻഡ് കോംപ്രിഹെൻഷനാണ് വിഷയം.

2021 മാർച്ച് 1-നായിരിക്കും രണ്ടാം പേപ്പറിന്റെ പരീക്ഷ നടത്തുക.

ഒ.എം.ആർ.രീതിയിലാണ് പരീക്ഷ.

തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്ക് ഉണ്ടാവും.

വിശദമായ സിലബസിന് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ശാരീരിക ക്ഷമത

പുരുഷൻ : 100 മീറ്റർ ഓട്ടം – 16 സെക്കന്റ്,

1.6 കി.മീ. ഓട്ടം – 6.5 മിനിറ്റ്,
ലോങ് ജംപ് – 3.65 മീറ്റർ,ഹൈ ജംപ് – 1.2 മീറ്റർ,

ഷോർട്ട് പുട്ട് -4.5 മീറ്റർ

വനിത :

100 മീറ്റർ ഓട്ടം – 18 സെക്കന്റ്.
800 മീറ്റർ ഓട്ടം – 4 മിനിറ്റ്
ലോങ് ജംപ് – 2.7 മീറ്റർ,ഹൈ ജംപ് – 0.9 മീറ്റർ.

മുട്ട് തട്ട് ,പരന്ന പാദം, വെരിക്കോസ് വെയിൻ,കൊങ്കണ്ണ് എന്നിവ പാടില്ല.

കാഴ്ച ശക്തിയുൾപ്പെടെ മറ്റ് ശാരീരിക യോഗ്യതകൾക്ക് ഔദ്യോഗിക വിജ്ഞാപനം കാണുക.

പരീക്ഷാ കേന്ദ്രങ്ങൾ : കേരളത്തിൽ തിരുവനന്തപുരം, കൊല്ലം,കോട്ടയം,എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,കണ്ണൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.

ഒരേ റീജിയണിലെ മൂന്ന് കേന്ദ്രങ്ങൾ അപേക്ഷകർക്ക് ഓപ്‌ഷനായി നൽകാം.

അപേക്ഷാഫീസ് : വനിതകൾ,എസ്.സി./എസ്.ടി വിഭാഗക്കാർ,വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.

മറ്റുള്ളവർക്ക് 100 രൂപയാണ് അപേക്ഷാഫീസ്.

ഓൺലൈനായോ,എസ്.ബി.ഐ.ചലാൻ മുഖേനയോ ഫീസ് അടക്കാം.

www.ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

രജിസ്ട്രേഷനും അപേക്ഷാ സമർപ്പണവും സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16

Important Links
Notification Click Here
Apply Online Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

SSC CPO 2020 for Sub-Inspectors | 1,564 Posts | Last Date: 16 July 2020


SSC CPO 2020 : Staff Selection Commission, Central Police Organisation invites the online application form from the eligible candidates for the post of Sub-Inspectors (SI) in Delhi Police and Central Armed Police Forces (CAPFs) for 1,564 vacancies.

Candidates with the qualification of Bachelor’s degree within the age limit of 20 to 25 years are eligible to apply for this post. Selection will be based on the examination.

Interested and eligible candidates can apply online at (https://ssc.nic.in) on or before 16 July 2020. Here we discussed the detailed eligibility and application process.

About Staff Selection Commission(SSC) – Staff Selection Commission is the authority to conduct the recruitment examination for the selection of staff for the various sector under the government of India. The headquarter of SSC is located in New Delhi. The recruitment will be done by conducting an examination followed by an interview. After that final result of selected candidates will be announced officially on the basis of selection.

Job Summary
Post Name Sub-Inspectors (SI) in CAPFs/Delhi Police
Qualification Bachelor’s degree
Experience Freshers
Total Vacancies 1,564
Salary Rs.35,400-1,12,400/-month
Job Location Across India
Last Date 16 July 2020

Educational Qualification (as on 01.01.2021):


Candidates should complete Bachelor’s degree from a recognized university or equivalent
For Sub Inspector in Delhi Police only: Male candidates must possess a valid Driving License for LMV (Motorcycle and Car) on the date fixed for Physical Endurance and Measurement Tests. However, the candidates who do not have a Valid Driving License for LMV (Motorcycle and Car) are eligible for all other posts in CAPFs.

Age Limit(as on 01.01.2021): 20 to 25 years

Upper age limit is relaxable by:

Post Wise Vacancies: Total – 1,564 Posts


Pay Scale:

Sub-Inspector (GD) in CAPFs/ Sub-Inspector (Executive) – (Male/ Female) in Delhi Police: Level-6 (Rs.35,400-1,12,400/-)

Selection Process:

The selection process is based on the Paper-I, Physical Standard Test (PST)/ Physical Endurance Test (PET), Paper-II and Detailed Medical Examination (DME).

Examination:

Examination Pattern:

Paper-I:

               Subject Ques/Marks Time
General Intelligence and Reasoning 50 2 Hours
General Knowledge and General
Awareness
50
Quantitative Aptitude 50
English Comprehension 50

 

Paper-II:

Minimum qualifying marks in Paper-I and Paper-II:

Physical Standard Test (PST) and Physical Endurance Test (PET):

Physical Standard Test (PST):

Category of candidates Height
(in cm)
Chest (in cm)
Male candidates only (UR) 170 80-85
Male candidates belonging to Hill areas regions of J&K, the North-Eastern States and Sikkim 165 80-85
Scheduled Tribes 162.5 77-82
Female candidates only(UR) 157
Female candidates belonging to Hill areas of J&K, the North-Eastern States and Sikkim 155
Scheduled Tribes (Female) 154

Physical Endurance Test (PET):

Male Candidates Female Candidates
100-metre: 16 seconds 100-metre: 18 seconds
1.6 km race in 6.5 minutes 800-metre race in 4 minutes
Long Jump: 3.65 metres in 3 chances Long Jump: 2.7 metres in 3 chances
High Jump: 1.2 metres in 3 chances High Jump: 0.9 metres in 3 chances.
Shot put (16 Lbs): 4.5 metres in 3 chance

Application fee: Rs.100/-

Note: SC/ST/ESM/Women candidates are exempted from paying the fee.

Payment Mode:

How to apply


All interested and eligible candidates can apply for this position online at (https://ssc.nic.in) on or before 16 July 2020.

SSC CPO 2020 : Important Dates


SSC CPO 2020 : Important Links
Notification Click Here
Apply Online Click Here
Exit mobile version