കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സൗണ്ട് എൻജിനീയർ തസ്തികയിൽ അവസരം.
റെക്കോഡിങ് സ്റ്റുഡിയോയിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത :
- സൗണ്ട് എൻജിനീയറിങ് ബിരുദം/ഡിപ്ലോമ.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 22,000 രൂപ.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
അഭിമുഖത്തിനായി സർവകലാശാല ആസ്ഥാനത്ത് അസൽ സർട്ടി ഫിക്കറ്റുകളുമായി ജൂലായ് 07 രാവിലെ 11 മണിക്ക് എത്തണം.
വിശദവിവരങ്ങൾക്കായി www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |