തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലും പൂജപ്പുരയിലുള്ള ബയോമെഡിക്കൽ ടെക്നോളജി വിങ്ങിലുമായി വിവിധ തസ്തികകളിലെ 31 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക, ഒഴിവ്, യോഗ്യത , പ്രായപരിധി , അഭിമുഖം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് ( സിവിൽ )
- ഒഴിവുകളുടെ എണ്ണം : 02 ( താത്കാലിക നിയമനം )
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഫുൾടൈം ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും .
- പ്രായപരിധി : 35 വയസ്സ് .
- ശമ്പളം :25,500 രൂപ .
- അഭിമുഖം : ജൂലായ് 23 , രാവിലെ 10.30
തസ്തികയുടെ പേര് : ജൂനിയർ സോഷ്യൽ വർക്കർ
- ഒഴിവുകളുടെ എണ്ണം : 02 ( 179 ദിവസത്തെ താത്കാലിക നിയമനം )
- യോഗ്യത : എം.എസ്.ഡബ്ല്യൂവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും .
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം : 30,300 രൂപ .
- അഭിമുഖം : ജൂലായ് 29 രാവിലെ 10 മണി .
തസ്തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02 ( 179 ദിവസത്തെ താത്കാലിക നിയമനം )
- യോഗ്യത : ഫിസിയോതെറാപിയിൽ 60 % മാർക്കോടെ ബിരുദം . മൂന്നുവർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 35 വയസ്സ് .
- ശമ്പളം : 30,300 രൂപ
- അഭിമുഖം / എഴുത്തുപരീക്ഷ/ സ്കിൽ ടെസ്റ്റ് : ജൂലായ് 23 രാവിലെ 10.30 .
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 10 ( 179 ദിവസത്ത കരാർ നിയമനം )
- യോഗ്യത : എസ്.എസ്.എൽ.സി. , ലൈറ്റ് & ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് . അഞ്ചുവർഷത്ത പ്രവൃത്തിപരിചയം .
- പ്രായപരിധി : 30 വയസ്സ് .
- ശമ്പളം : 17,300 രൂപ .
- അപേക്ഷിക്കണ്ട വിധം : വെബ്സൈറ്റിൽ പ്രസിദ്ധികരിച്ച വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം
Administrative Officer Gr 1,
Sree Chithra Tirunal Institute for Medical Sciences and Technology ,
Trivandrum – 695011 , Kerala
എന്ന വിലാസത്തിലേക്ക് തപാലിൽ അയയുക .
- അവസാന തിയതി : ജൂലായ് 24 .
തസ്തികയുടെ പേര് : ടെക്നീഷ്യൻ ( പ്ലംബർ )
- ഒഴിവുകളുടെ എണ്ണം : 01 ( ഒരു വർഷത്തെ കരാർ നിയമനം )
- യോഗ്യത : SSLC , പ്ലംബിങ്ങിൽ ഐ.ടി.ഐ. ട്രേഡ് സർട്ടിഫിക്കറ്റ് . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
- പ്രായപരിധി : 30 വയസ്സ് .
- ശമ്പളം : 19,000 രൂപ .
- അഭിമുഖം / എഴുത്തുപരീക്ഷ / ട്രേഡ് ടെസ്റ്റ് : ജൂലായ് 22 ന് രാവിലെ 10.30 .
തസ്തികയുടെ പേര് : അപ്രൻറിസ് ( എക്സ്റേ ടെക്നോളജി )
- ഒഴിവുകളുടെ എണ്ണം : 06 ( ഒരുവർഷത്തെ ടെയിനിങ് ) .
- യോഗ്യത : റേഡിയോളജിക്കൽ ടെക്നിക്സ്/ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഡിപ്ലോമ .
- പ്രായപരിധി : 30 വയസ്സ് .
- ശമ്പളം : 8000 രൂപ .
- അഭിമുഖം : ജൂലായ് 18 ന് രാവിലെ 10.30 .
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 1
- യോഗ്യത . എം.ടെക് . / എം.ഇ. / മാസ്റ്റേഴ്സ് ഇൻ എൻജിനിയറിങ് ( ഇലക്ട്രോണിക്സ് ഇൻസ്മെൻറഷൻ / ബയോമെഡിക്കൽ ) .
- പ്രായപരിധി : 36 വയസ്സ് .
- ശമ്പളം : 25,000+ എച്ച് . ആർ.എ.
- അഭിമുഖം : ജൂലായ് 17 രാവിലെ 10.30 .
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് ( എൻജി )
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ ( മെക്കാനിക്കൽ ടൂൾ ആൻഡ് ഡെ ടെക്നോളജി / തത്തുല്യം ) , രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം .
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം :18,000 രൂപ .
- അഭിമുഖം : ജൂലായ് 18 രാവിലെ 10.30
വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക .
Important Links | |
---|---|
Notification For Junior Technical Assistant | Click Here |
Notification For Social Worker | Click Here |
Notification For Physiotherapist | Click Here |
Notification For Driver | Click Here |
Notification For Technician | Click Here |
Notification For Apprentice In X-ray Technology | Click Here |
Notification For Senior Project Engineer | Click Here |
More Details | Click Here |