തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ അവസരം.
താൽക്കാലിക നിയമനം ആയിരിക്കും.
തൽസമയ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
ഒഴിവുകളുടെ എണ്ണം : 1 (ജനറൽ)
യോഗ്യത :
- ബയോടെക്നോളജി എം.എസ്.സി.യും നെറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലക്ഷണീയം
പ്രായപരിധി : 35 വയസ്സ്
അഭിമുഖം : ജൂൺ 24-ന്
അഭിമുഖ സ്ഥലം : തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ഉള്ള അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :
- ബയോടെക്നോളജി/മോളിക്കുലാർ ബയോളജി/ബയോകെമിസ്ട്രി/മൈക്രോബയോളജി എം.എസ്.സി.
- നെറ്റ് യോഗ്യത ഉണ്ടായിരിക്കണം.
പ്രായപരിധി : 35 വയസ്
അപേക്ഷ അയക്കേണ്ട ഇമെയിൽ വിലാസം : projectcell@sctimst.ac.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25
വിശദ വിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |