Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ശ്രീ ചിത്രയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുണ്ട്.

ഒരുവർഷത്തെ കരാർ നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി-01)
  • യോഗ്യത : ജി.എൻ.എമ്മും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്ങും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 18,000 രൂപ.

കരാർ കാലാവധി ദീർഘിപ്പിച്ചാൽ ശമ്പളം വർധിക്കും.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)
  • യോഗ്യത : ബയോകെമിസ്ട്രി / മോളിക്കുലാർ ബയോളജി / ബയോടെക്നോളജി എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം , നെറ്റ്. രണ്ടുവർഷത്തെ ഗവേഷണപരിചയം അഭികാമ്യം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ projectcell@sctimst.ac.in എന്ന ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 08.

Important Links
Official Notification for Junior Nurse Click Here
Official Notification for Junior Research Fellow Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!