തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഏഴ് ഒഴിവുകളുണ്ട്.
കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.പി.എച്ച് / എം.എസ്.ഡബ്ലൂ.
- നാലുവർഷത്തെ പ്രവൃത്തിപരിചയം/പി എച്ച്.ഡി /എം.ഡി.
അപേക്ഷ തപാലിലോ projectcell@sctimst.ac.in എന്ന ഇ – മെയിലിലോ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.
തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.പി.എച്ച് /എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് / എം.എസ്.ഡബ്ലൂ.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 13.
തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ഡി.കമ്യൂണിറ്റി മെഡിസിൻ / എം.ബി.ബി.എസും എം.പി.എച്ചും /പി.എച്ച്.ഡി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.
തസ്‌തികയുടെ പേര് : എൻജിനീയർ ബി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഒന്നാംക്ലാസോടെ ബി.ടെ ക് ബയോമെഡിക്കൽ എൻജിനീയറിങ്.
അഭിമുഖം : നവംബർ 13 – ന് രാവിലെ ഒമ്പതിന്.
തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ലാബ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെ ബി.എസ്.സി , എം.എൽ.ടി ഡിപ്ലോമ , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബി.എസ്.സി/ എം.എൽ.ടി,
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അഭിമുഖം : നവംബർ 7 രാവിലെ ഒമ്പതിന്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |