ശ്രീചിത്രയിൽ അവസരം

അഭിമുഖ തീയതി : ഡിസംബർ 22,23

തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലും പൂജപ്പുരയിലെ അനുബന്ധ സ്ഥാപനത്തിലും നിയമനത്തിന് തത്സമയ അഭിമുഖം നടത്തുന്നു.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : സ്റ്റാഫ് ഫിസിഷ്യൻ (അഡ്ഹോക്)

അഭിമുഖം ഡിസംബർ 22 – ന് രാവിലെ 9.15 ന് നടക്കും.

തസ്‌തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് – പ്രൊഫഷണൽ

അഭിമുഖം ഡിസംബർ 23 – ന് രാവിലെ ഒമ്പതിന് നടക്കും.

കൂടുതൽ വിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ കിട്ടും.

ഫോൺ : 0471 2340801 , 2520450.

Important Links
Official Notification for project scientist Click Here
Official Notification for Staff physician Click Here
More Details Click Here
Exit mobile version