Job NotificationsDistrict Wise JobsGovernment JobsJobs @ KeralaLatest UpdatesNursing/Medical JobsThiruvananthapuram
ശ്രീചിത്രയിൽ ജൂനിയർ നഴ്സ് ഒഴിവ്
അഭിമുഖ തീയതി : മേയ് 18
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ജൂനിയർ നഴ്സിന്റെ ഒരു ഒഴിവ് .
എസ്.ടി.വിഭാഗക്കാർക്കാണ് അവസരം.
എസ്.ടി. വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെ പരിഗണിക്കും.
താത്കാലിക നിയമനമാണ്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത :
- ജി.എൻ.എം. കോഴ്സ്സും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ
- ബി.എസ്.സി നഴ്സസിങ്ങും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 35 വയസ്സ്.
വിശദവിവരങ്ങൾക്കായി www.sctimst.ac.in എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖത്തിനായി അവശ്യരേഖകളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലുള്ള അച്യുത മേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിൽ മേയ് 18 – ന് രാവിലെ 9 മണിക്ക് എത്തണം.
അഭിമുഖ തീയതി : മേയ് 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |