പ്ലസ് ടു യോഗ്യതയുള്ളവർക്ക് സ്പോർട്‌സ് കേരളയിൽ അവസരം

ഏപ്രിൽ 15 വരെ അപേക്ഷിക്കാം

Sports Kerala Notification 2025 for Care Taker (Male/Female)

സ്പോർട്‌സ് കേരളയിൽ കെയർ ടേക്കർ ഒഴിവ്


തിരുവനന്തപുരത്തെ സ്പോർട്‌സ് കേരള ഫൗണ്ടേഷനു കീഴിൽ കെയർ ടേക്കറുടെ താൽക്കാലിക നിയമനം.

പ്രതീക്ഷിത ഒഴിവുകളാണ്.

ഏപ്രിൽ 15 വരെ അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കെയർ ടേക്കർ

യോഗ്യത: പ്ലസ് ടു ജയം, കംപ്യൂട്ടർ അറിവ്, സ്പോർട്‌സ് സംബന്ധമായ ജോലികളിൽ ഒരു വർഷ പരിചയം.

പ്രായം: 18-45 വയസ്സ്

തുടക്ക ശമ്പളം: 18,390 രൂപ

തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിശദ വിവരങ്ങൾക്ക് www.dsya.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification & Application Form Click Here
More Info Click Here
Join WhatsApp Channel Click Here

Sports Kerala Notification 2025 for Care Taker (Male/Female)


APPOINTMENT OF CARE TAKER(MALE/ FEMALE) SPORTS KERALA FOUNDATION ON CONTRACT BASIS

The Sports Kerala Foundation, a Government of Kerala Undertaking, invites applications for appointment as Caretaker ( Male &Female) for various venues on contract basis.

Vacancy Details

Period of Contract :

The above post is temporary in nature, initially for a period of one year .The period of contract may be renewed further based performance

Remuneration :

Method of Selection :

How to apply

Important Links
Official Notification & Application Form Click Here
More Info Click Here
Join WhatsApp Channel Click Here

Exit mobile version