സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 04,12
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ അവസരം.
തിരുവനന്തപുരത്തെ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ 7 ഒഴിവുണ്ട്.
വിവിധ കേന്ദ്രങ്ങളിലെ ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തിരുവനന്തപുരം : 7
തസ്‌തികയുടെ പേര് : നഴ്സിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്.
അല്ലെങ്കിൽ മെയിൽ നഴ്സസ് തത്തുല്യ യോഗ്യത.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഷെഫ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഹോട്ടൽ മാനേജ്മെൻറ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
ഷെഫ് കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. - പ്രായപരിധി : 60 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ന്യൂട്രീഷനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ / ഹോം സയൻസ് ബിരുദാനന്തരബിരുദം.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 60 വയസ്സ്.
തസ്‌തികയുടെ പേര് : ലാബ് ടെക്നീഷൻ ഫോർ മെഡിക്കൽ ഇന്ത്യ ലാബ്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ്ടുവും മെഡിക്കൽ ലബോറട്ടറി ടെക്നിക്സ് ഡിപ്ലോമയും അല്ലെങ്കിൽ സയൻസ് ബിരുദം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയയ്ക്കേണ്ട ഇ – മെയിൽ വിലാസം : rcmt.schlncpe2021@gmail.com
മെയിലിൻ സബ്ജക്ട് ലൈനായി Application for …………… ( അതത് തസ്തികയുടെ പേര്) രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 12.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |
പട്യാല : 14
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (ലീഗൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലോ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (പ്രോജക്ട് ആൻഡ് അഡ്മിൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സ്പോർട്സ് മാനേജ്മെൻറ് സ്പെഷ്യലൈസ് ചെയ്ത് എം.ബി.എ./ബിരുദാനന്തരബിരുദ ഡിപ്ലോമ.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (എ.ആർ.എം)
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും സ്പോർട്സ് മാനേജ്മെൻറിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റും.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയയ്ക്കേണ്ട ഇ-മെയിൽ വിലാസം : ypnis2@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |