സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്.
- ജൂനിയർ കൺസൾട്ടൻറ് ,
- നഴ്സസ് ,
- യങ് പ്രൊഫഷണൽ തസ്തികയിലാണ് ഒഴിവ്.
കരാർ നിയമനമായിരിക്കും.
കൺസൾട്ടൻറ് ഒഴിവ് ഡൽഹിയിലെ ആസ്ഥാനത്തും നഴ്സിങ് അസിസ്റ്റൻറ് ഒഴിവ് ഭോപാലിലുമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (പെർഫോമൻസ് മോണിറ്ററിങ്)
ഒഴിവുകളുടെ എണ്ണം : 30
യോഗ്യത :
- എം.ബി.എ/ പി.ജി. ഡി.എം.
- ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം എന്ന യോഗ്യത അഭിലഷണീയം.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 55 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (ഇൻഫ്രാ)
ഒഴിവുകളുടെ എണ്ണം : 17
യോഗ്യത :
- സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്.
- ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 55 വയസ്സ്.
തസ്‌തികയുടെ പേര് : നഴ്സ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :
- മെട്രിക്കുലേഷനും ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റും.
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (പ്രോജക്ട് ആൻഡ് അഡ്മിൻ)
ഒഴിവുകളുടെ എണ്ണം : 28
യോഗ്യത :
- ബി.ടെക് / എം.ബി.എ/ പി.ജി.ഡി.എം.
- സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ അഭിലഷണീയം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (അത്ലറ്റ് റിലേഷൻ മാനേജർ)
ഒഴിവുകളുടെ എണ്ണം : 21
യോഗ്യത :
- ബി.ടെക് / എം.ബി.എ / പി.ജി.ഡി.എം.
- സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ അഭിലഷണീയം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (ലീഗൽ)
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- നിയമത്തിൽ ബിരുദം.
- ബിരുദാനന്തരബിരുദം അഭിലഷണീയം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈൻ/ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.
നഴ്സസ് തസ്തികയിൽ മെയിലിലാണ് അപേക്ഷ അയക്കേണ്ടത്.
ജൂനിയർ കൺസൾട്ടൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18.
നഴ്സ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.
യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.
Important Links | |
---|---|
Official Notification : Junior Consultant | Click Here |
Apply Online : Junior Consultant | Click Here |
Official Notification : Young Professional | Click Here |
Apply Online : Young Professional | Click Here |
Nursing Assistant : Notification & Application Form | Click Here |
More Details | Click Here |