സായിയിൽ 109 അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 109 ഒഴിവുണ്ട്.

വിവിധ കേന്ദ്രങ്ങളിലായിരിക്കും നിയമനം.

മൂന്നുവർഷത്തെ താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പേർട്ട്

തസ്‌തികയുടെ പേര് : ഫിസിയോതെറാപ്പിസ്റ്റ് 

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version