സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 13 ഒഴിവ്.
ബെംഗളൂരുവിലും ഭോപാലിലുമാണ് അവസരം.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
ഭോപാൽ (യങ് പ്രൊഫഷണൽ- 6)
തസ്‌തികയുടെ പേര് : ലീഗൽ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൽ.എൽ.ബി. ബിരുദം.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : അത്ലറ്റ് റിലേഷൻ മാനേജർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : ബിരുദവും സ്പോർട്സ് മാനേജ്മെൻറ് ഡിപ്ലോമ / സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ എം.ബി.എ. / പി.ജി.ഡി.എം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം : rdsaibho-mp@gov.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 14.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |
ബെംഗളുരു
തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (അത്ലറ്റ് റിലേഷൻ മാനേജർ)
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും സ്പോർട്സ് മാനേജ്മെൻറ് സർട്ടിഫിക്കറ്റ് ഡിപ്ലോമ.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ എം.ബി.എ / പി.ജി.ഡി.എം. - ഒരുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം : jobs.saibangalore@gmail.com
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 10.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |
വിശദവിവരങ്ങൾക്കായി www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.