എസ്.പി.എം.യു-വിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04

സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിൽ വിവിധ തസ്തികകളിലായി ആറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

വിദ്യാഭ്യാസയോഗ്യത തുടങ്ങി വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിയേഷൻ സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക

www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version