Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
എം.എസ്.എം.ഇ – ടെക്നോളജി സെൻററിൽ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15

ഉത്തരാഖണ്ഡിലെ സിതാർഗഞ്ജിലെ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസ് ടെക്നോളജി സെൻററിൽ 09 ഒഴിവ്.
5 വർഷത്തെ കരാർ നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ /മാനുഫാക്ചറിങ് ടെക്സനോളജി / മെക്കട്രോണിക്സ് /ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ (ട്രെയിനിങ്)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / മാനുഫാക്ചറിങ് ടെക്നോളജി / ഇലക്ട്രോണിക്സ് /മെക്കട്രോണിക്സ് /ഓട്ടോമൊബൈൽ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : എൻജിനീയർ ട്രെയിനിങ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / മാനുഫാക്ചറിങ് ടെക്നോളജി / ഇലക്ട്രോണിക്സ്/ മെക്കട്രോണിക്സ് / ഓട്ടോമൊബൈൽ ബിരുദം.
പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : സ്റ്റോർ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കൊമേഴ്സ് ബിരുദം.
തസ്തികയുടെ പേര് : സീനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ/ മെക്കട്രോണിക്സ് ഡിപ്ലോമയും ടൂൾ ഡിസൈൻ / സി.എ.ഡി/ സി.എ.എം പോസ്റ്റ് ഡിപ്ലോമയും അല്ലെങ്കിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് ഡിപ്ലോമ.
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
Principal Director ,
Electronics Service And Training Center ,
Kaniya , Ramnagar Distt ,
Nainital 244715
എന്ന വിലാസത്തിൽ അയയ്ക്കുക.
വിശദവിവരങ്ങൾക്കായി www.estcindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |