സ്പൈസസ് ബോർഡിൽ 36 എക്സ്റ്റൻഷൻ ട്രെയിനി ഒഴിവ്

അഭിമുഖ തീയതി : ഒക്ടോബർ 29

കൊച്ചിയിലെ പാലാരിവട്ടം ആസ്ഥാനമായുള്ള സ്പൈസസ് ബോർഡിൽ 36 എക്സ്റ്റൻഷൻ ട്രെയിനി ഒഴിവ്.

കേരളത്തിൽ 11 ഒഴിവാണുള്ളത്.

Job Summary
Job Role Spices Extension Trainee
Qualification B.Sc
Experience Freshers
Total Vacancies 36
Stipend Rs.20,000/-Month
Walk-in Date 29 October 2021

എസ്.സി/ എസ്.ടി വിഭാഗക്കാർക്കാണ് അവസരം.

തത്സമയ ഓൺലൈൻ എഴുത്തുപരീക്ഷയുടെയും കംപ്യൂട്ടർ പ്രൊഫിഷ്യൻസി / സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

രണ്ടുവർഷത്തേക്കാണ് നിയമനം.

കേരളത്തിൽ പുറ്റടി , നെടുംകണ്ടം , ശാന്തൻ പാറ , അടിമാലി , ഉടുമ്പൻചോല , പാമ്പാടും പാറ , പീരുമേട് , ഏലപ്പാറ , കൊച്ചി എന്നിവിടങ്ങളിലാണ് അവസരം.

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

സ്റ്റൈപെൻഡ് : 20,000 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.indianspices.com എന്ന വെബ്സൈറ്റ് കാണുക.

തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


കേരളത്തിൽ പുറ്റടി സ്പൈസസ് ബോർഡ് പാർക്കിൽ വെച്ചാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി ബന്ധപ്പെട്ട കേന്ദ്രത്തിൽ ഒക്ടോബർ 29 – ന് രാവിലെ 10 മണിക്ക് എത്തണം.

അഭിമുഖ തീയതി : ഒക്ടോബർ 29.

Important Links
Official Notification & Application form Click Here
More Details Click Here

Spices Board Recruitment 2021 for Spices Extension Trainee | 36 Posts | Interview Date: 29 October 2021


Spices Board Recruitment 2021 : Spices Board scheduled an notification for recruitment to the posts as Spices Extension Trainee. There are 36 vacancies are to be filled for this posts.

Interested candidates who are all eligible for this recruitment can attend the walk-in-interview on 29 October 2021.

The educational qualification of the candidates must be B.Sc. The detailed eligibility and selection process are given below in detail;

Job Summary
Job Role Spices Extension Trainee
Qualification B.Sc
Experience Freshers
Total Vacancies 36
Stipend Rs.20,000/-Month
Walk-in Date 29 October 2021

Educational Qualification:

Upper Age Limit : Not exceed 35 years

Total Vacancies:

Salary:

Spices Board Walk-in Selection Process :

How to Apply Spices Board Recruitment 2021?

All interested and eligible candidates may appear for the online walk in Test at the specified centres at one hour before the conduct of written test on 29 October 2021

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version