സ്പൈസസ് ബോർഡിൽ 12 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15 ,18
കൊച്ചി ആസ്ഥാനമായുള്ള സ്പൈസസ് ബോർഡിൽ 12 ഒഴിവുകളുണ്ട്.
രണ്ടുവർഷത്തേക്കുള്ള താത്കാലിക നിയമനമാണ്.
കൊൽക്കത്ത , ചെന്നൈ , റായ് ബറേലി , മുംബൈ എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്.
- കൊൽക്കത്ത – 04
എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.
തസ്‌തികയുടെ പേര് : ട്രെയിനി അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കെമിസ്ട്രിയിൽ ബിരുദം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : ആദ്യവർഷം – 17,000 രൂപ , രണ്ടാം വർഷം – 18,000 രൂപ.
തസ്‌തികയുടെ പേര് : സാമ്പിൾ റെസീറ്റ് ഡെസ്ക് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം, കംപ്യൂട്ടർ പ്രാവീണ്യം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 17,000 രൂപ.
sbkolkatarecruitment@gmail.com എന്ന ഇ – മെയിലിൽ അപേക്ഷ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.
- നവി മുംബൈ : 02
എസ്.സി , എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം അപേക്ഷിക്കാം.
തസ്‌തികയുടെ പേര് : ട്രെയിനി അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മൈക്രോബയോളജിയിൽ ബിരുദം.
- പ്രായപരിധി : 25 വയസ്സ്.
- ശമ്പളം : ആദ്യവർഷം – 17,000 രൂപ , രണ്ടാം വർഷം – 18,000 രൂപ.
തസ്‌തികയുടെ പേര് : സാമ്പിൾ റെസീറ്റ് ഡെസ്ക് ട്രെയിനി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , കംപ്യൂട്ടർ പ്രാവീണ്യം.
- പ്രായപരിധി : 25 വയസ്സ്.
- ശമ്പളം : 17,000 രൂപ.
sbmumbairecruitment@gmail.com എന്ന ഇ – മെയിലിൽ അപേക്ഷ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.
- ചെന്നൈ / മുംബൈ / റായ്ബറേലി / കൊൽക്കത്ത – 06
കെമിസ്ട്രി , മൈക്രോബയോളജി വിഭാഗങ്ങളിൽ ആറ് ടെക്നിക്കൽ അനലിസ്റ്റിൻറ ഒഴിവുണ്ട്.
യോഗ്യത : കെമിസ്ട്രി / അപ്ലേഡ് കെമിസ്ട്രി / അനലറ്റിക്കൽ കെമിസ്ട്രി / ഓർഗാനിക് കെമിസ്ട്രി / മൈക്രോബയോളജി / ഫുഡ് മൈക്രോബ യോളജി / അപ്ലേഡ് മൈക്രോബയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 30,000 രൂപ.
ഓരോ കേന്ദ്രങ്ങളിലേക്കുമുള്ള അപേക്ഷ പ്രത്യേക ഇ – മെയിലുകളിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾ www.indianspices.com എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification & application form | Click Here |
More Details | Click Here |