കൊച്ചിയിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡിൽ സോഫ്റ്റ്-വെയർ എൻജിനീയർ (ഒറാക്കിൾ) ട്രെയിനി തസ്തികയിൽ ഒരു ഒഴിവ്.
തത്സമയ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുപ്പ്.
രണ്ടുവർഷത്തേക്കാണ് നിയമനം.
യോഗ്യത :
- കംപ്യൂട്ടർ എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക്. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം / ബിരുദാനന്തരബിരുദം.
Job Summary | |
---|---|
Post Name | Software Engineer Trainee |
Qualification | B.E / B.Tech in Computer Engineering/Computer Science /Information Technology/ Electronics & Communication from a recognized university |
Total Posts | 01 |
Salary | Rs.21,000/- |
Age Limit | 30 years |
Last Date | 27 March 2022 |
സോഫ്റ്റ്-വെയർ സ്കിൽസ് ഉണ്ടായിരിക്കണം.
വിശദ വിവരങ്ങൾക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
തിരഞ്ഞെടുപ്പ് തീയതി : മാർച്ച് 27.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |