സ്‌പൈസസ് ബോർഡിൽ 38 ട്രെയിനി / കൺസൾട്ടൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20,22,27

എറണാകുളം പാലാരിവട്ടത്തെ സ്‌പൈസസ് ബോർഡിൽ വിവിധ തസ്തികകളിലായി 38 ഒഴിവ്.

ട്രെയിനി , പ്രൊഫഷണൽ വിഭാഗത്തിലാണ് അവസരം .

ട്രെയിനി നിയമനത്തിൽ കേരളം , കർണാടക , സിക്കിം എന്നിവിടങ്ങളിലാണ് അവസരം.

ട്രെയിനി – 28 :

ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൈലാടുംപാറ , ഇടുക്കി

സക്ലേഷ്പുർ :

ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , റീജണൽ റിസർച്ച് സ്റ്റേഷൻ , സക്ലേഷ്പുർ, കർണാടക 

ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , റീജണൽ റിസർച്ച് സ്റ്റേഷൻ , ടാഡോങ് , സിക്കിം

തിരഞ്ഞെടുപ്പ് : സ്ക്രീനിങ് ബേസ്ഡ് എഴുത്തുപരീക്ഷയിലൂടെയാണ് .

സ്റ്റൈപ്പൻറ് :18,000 രൂപ .

അപേക്ഷിക്കേണ്ട വിധം 


വിജ്ഞാപനത്തിനോടൊപ്പം www.indianspices.com എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോമും അനുബന്ധരേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം sbicritcel@gmail.com എന്ന മെയിലിലേക്ക് അയക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27

കൺസൾട്ടൻറ് – 10 :

കാറ്റഗറി -1 : ഇൻഡസ്ട്രിയൽ പ്രൊഫഷണൽ – 5

കാറ്റഗറി 2 : റിട്ട .ഗവ .ഓഫിഷ്യൽസ് – 5

അപേക്ഷിക്കണ്ട വിധം 


www.indianspices.com എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്

അനുബന്ധരേഖകളുമായി

Secretary ,
Spices Board ,
Kochi – 682025

എന്ന വിലാസത്തിലോ hrdatp.sb-ker@gov.in എന്ന മെയിലിലേക്കോ അയക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22 .

ലീഗൽ കൗൺസൽസ് :

സ്പൈസസ് ബോർഡിൽ ലീഗൽ കൗൺസൽസിൻറ ഒഴിവിലേക്ക് എംപാനൽ ചെയ്യുന്നതിലേക്ക് അപേക്ഷിക്കാം .

വിവിധ ഹൈക്കോടതികളിൽ പ്രാതിനിധ്യം വഹിക്കണം .

അപേക്ഷിക്കണ്ട വിധം


അപേക്ഷകൾ www.indianspices.com എന്ന വെബ്സൈറ്റിൽ ലഭിക്കും .

അപേക്ഷാഫോം പൂരിപ്പിച്ച്

Secretary ,
Spices Board ,
Kochi – 682025

എന്ന വിലാസത്തിലേക്ക് അയക്കുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

Important Links
Official Notification For Trainees(Myladumpara, Sakleshpur,Idukki ,Karnataka & Tadong) Click Here
 Official Notification For Consultants & Application Form Click Here
 Official Notification For legal Counsels & Application Form Click Here
More Info Click Here
Exit mobile version