ദക്ഷിണ റെയിൽവേ (Southern Railway) : 3154 അപ്രന്റീസ് ഒഴിവ്

തിരുവനന്തപുരം ഡിവിഷനിൽ 386 ഒഴിവും പാലക്കാട് ഡിവിഷനിൽ 700 ഒഴിവുമാണുള്ളത്.

ദക്ഷിണ റെയിൽവേയിൽ (Southern Railway) അപ്രന്റിസ്ഷിപ്പിന് അവസരം.

ആകെ 3154 ഒഴിവുണ്ട്.

Job Summary
Job Role Trade Apprentice
Qualification ITI/12th/10th
Total Vacancies 3154
Experience Freshers
Salary Rs.6000 – 7000/-
Job Location Chennai, Trichy, Madurai, Salem, Coimbatore, Trivandrum, Palakkad
Last Date 31 October 2022

ദക്ഷിണറെയിൽവേയുടെ അധികാരപരിധിയിൽ സ്ഥിരതാമസമാക്കിയവർക്കുമാത്രമാണ് അവസരം.

കേരളത്തിലുള്ളവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ഡിവിഷനിൽ 386 ഒഴിവും പാലക്കാട് ഡിവിഷനിൽ 700 ഒഴിവുമാണുള്ളത്.

മൂന്ന് സ്ഥാപനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വിവിധ ഡിവിഷനുകളിലെ ട്രേഡുകളും ഒഴിവുകളുമറിയാൻ ചുവടെ ചേർക്കുന്ന വിജ്ഞാപനലിങ്ക് സന്ദർശിക്കുക

വിദ്യാഭ്യാസ യോഗ്യത:

ഫിറ്റർ, പെയിന്റർ, വെൽഡർ : 50 ശതമാനം മാർക്കോടെ 10-ാം ക്ലാസ് ജയം/ തത്തുല്യം.

മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യർ (റേഡിയോളജി/ പതോളജി/ കാർഡിയോളജി) : 50 ശതമാനം മാർക്കോടെ 12-ാം ക്ലാസ് ജയം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചിരിക്കണം)

ഫിറ്റർ, മെഷീനിസ്റ്റ്, എം.എം.വി., ടർണർ, ഡീസൽ മെക്കാനിക്, കാർപെന്റർ, പെയിന്റർ, ട്രിമ്മർ, വെൽഡർ(ജി&ഇ), വയർമാൻ, അഡ്വാൻസ്ഡ് വെൽഡർ, ആർ &എ.സി. : 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം + അനുബന്ധ ട്രേഡിൽ ഐ.ടി.ഐ.

ഇലക്ട്രീഷ്യൻ : 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം(സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം) + അനുബന്ധ ട്രേഡിൽ ഐ.ടി.ഐ.

ഇലക്ട്രോണിക്സ് മെക്കാനിക് : 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം(ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം) + അനുബന്ധ ട്രേഡിൽ ഐ.ടി.ഐ.

പി.എ.എസ്.എ.എ. : 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം + കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

(എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർക്ക് പത്താം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നിബന്ധന ബാധകമല്ല.)

പ്രായപരിധി :

ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സി.ക്കാർക്ക് മൂന്നും, എസ്.സി./എസ്.ടി.ക്കാർക്ക് അഞ്ചും, ഭിന്നശേഷിക്കാർക്ക് പത്തും വർഷവും ഇളവ് ലഭിക്കും.

സ്റ്റെപെൻഡ്

പ്രോസസിങ് ഫീസ് : 100 രൂപ(എസ്.സി./ എസ്.ടി. വിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല)

ഓൺലൈനായി ഫീസ് അടയ്ക്കണം.

തിരഞ്ഞെടുപ്പ് : പത്താം ക്ലാസിലേയും ഐ.ടി.ഐ.യുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

ഈ മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം : www.sr.indianrailways.gov.in> News & Updates > Personnel Branch Information മുഖേന ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31.

വിശദ വിവരങ്ങൾക്ക് www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification : Carriage & Wagon Works, Perambur Click Here
Official Notification : Central Workshop Click Here
Official Notification : Signal & Telecom Workshop, Podanur Click Here
More Info & Apply Online Click Here

Southern Railway Recruitment 2022 – Southern Railway invites application form from the eligible candidates for engagement of Apprentice of 3154 vacancies. Candidates with the qualification of 10th/12th/ITI are eligible to apply for this job. The selection process is based on an merit basis. Eligible candidates can apply on or before 31 October 2022. The detailed eligibility and application process are given below;

Southern Railway Recruitment 2022 for Trade Apprentice

Job Summary

Job Role Trade Apprentice
Qualification ITI/12th/10th
Total Vacancies 3154
Experience Freshers
Salary Rs.6000 – 7000/-
Job Location Chennai, Trichy, Madurai, Salem, Coimbatore, Trivandrum, Palakkad
Last Date 31 October 2022
[the_ad id=”13011″]

Detailed Eligibility:

Educational Qualification:

Fresher Category:-

Fitter, Painter & Welder:

Medical Laboratory Technician (Radiology, Pathology, Cardiology ):

Ex. ITI Category:-

Fitter, Machinist, MMV, Turner, Diesel Mechanic, Carpenter, Painter, Welder(G&E), Wireman, Advance Welder & R&AC:

Electrician:

Electronics Mechanic:

PASAA:

Minimum Academic /Technical Qualification as per the Apprentices Act, 1961:

Fitter, Machinist, MMV, Turner, Diesel Mechanic, Carpenter, Painter, Trimmer, Welder(G&E), Wireman ,Advance Welder & R&AC:

Electrician :

Electronics Mechanic:

PASAA:

Age limit : 

Age Relaxation:
[the_ad id=”13010″]

Total Vacancies:

Pay Scale Details:

Southern Railway Recruitment Selection process:

[the_ad id=”13016″]

Application Fees:

Fee (Non-Refundable) is to be paid through ONLINE MODE . No fee is required to be paid by SC/ST/PwBD/Women candidates.

No request of refund of fee once remitted by the candidate will be entertained by the Administration under any circumstances.

How to Apply for Southern Railway Recruitment 2022?


All interested and eligible candidates can apply through online by using official website on or before 31 October 2022.

[the_ad id=”13017″]

Important Links

Official Notification : Carriage & Wagon Works, Perambur Click Here
Official Notification : Central Workshop Click Here
Official Notification : Signal & Telecom Workshop, Podanur Click Here
More Info & Apply Online Click Here
Exit mobile version