സതേൺ റെയിൽവേയിൽ 128 ഒഴിവ്.
പാലക്കാട് ഡിവിഷണൽ റെയിൽവേ ആശുപത്രിയിലും ഷൊർണൂരിലെ സബ് ഡിവിഷണൽ ആശുപത്രിയിലുമാണ് ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
കോവിഡ് ഡ്യൂട്ടിയിലേക്കാണ് നിയമനം.
Job Summary | |
---|---|
Job Type | Central Government Jobs |
Recruitment Type | Temporary Recruitment |
Advertisement No | Notification No.01/2021 |
Post Name |
|
Total Vacancy | 128 |
Job Location | Kerala |
Salary | Rs.18,000/- to Rs.95,000/- |
Apply Mode | Online |
Application Start | 14th June 2021 |
Last date for submission of application | 24th June 2021 |
Official website | https://sr.indianrailways.gov.in/ |
പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : മെഡിക്കൽ പ്രാക്ടീഷണർ
ഒഴിവുകളുടെ എണ്ണം : 18 (ഫിസിഷ്യൻ-4, അനറ്റിസ്റ്റ്-4, ജി.ഡി.എം.ഒ.-10)
യോഗ്യത :
- എം.ബി.ബി.എസും ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും.
- സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 55 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്
ഒഴിവുകളുടെ എണ്ണം : 40
യോഗ്യത :
- ജനറൽ നഴ്സിങ് ആൻഡ് മിഡ്ഫറി/ബി.എസ്.സി.നഴ്സിങ് പാസായിരിക്കണം.
- നഴ്സിങ് ആൻഡ് മിഡ് വൈഫ് രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
- പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
പ്രായപരിധി : 55 വയസ്സ്.
തസ്തികയുടെ പേര് : ഹോസ്പിറ്റൽ അറ്റൻഡൻറ്
ഒഴിവുകളുടെ എണ്ണം : 30
യോഗ്യത :
- പത്താംക്ലാസ് പാസായിരിക്കണം.
- പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായപരിധി : 55 വയസ്സ്.
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് അറ്റൻഡൻറ്
ഒഴിവുകളുടെ എണ്ണം : 40
യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 55 വയസ്സ്.
ഓൺലൈൻ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
Post Name | Date of Online Interview |
---|---|
Contract Medical Practitioner (Doctors) | 06.07.2021 & 07.07.2021 |
Staff Nurse | 07.07.2021 & 08.07.2021 |
Hospital Attendant | 09.07.2021 & 13.07.2021 |
House Keeping Assistant | 14.07.2021, 15.07.2021 & 16.07.2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകൾ srdpopgt@gmail.com എന്ന മെയിലിലേക്ക് അയക്കുക.കൂടാതെ വിജ്ഞാപനത്തോടപ്പം കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്യുക.
ഓൺലൈൻ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്കായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |