സതേൺ റെയിൽവേയിൽ 32 മെഡിക്കൽ സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

സതേൺ റെയിൽവേയിൽ 32 മെഡിക്കൽ പ്രാക്ടീഷണറുടെ ഒഴിവ്.

പെരമ്പൂരിലെ റെയിൽവേ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിലാണ് ഒഴിവ്.

ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഇൻെറൻസിവിസ്റ്റ്സ്

തസ്‌തികയുടെ പേര് : ഡയഗ്നോസ്റ്റിക് റേഡിയോളജിസ്റ്റ്സ്

തസ്‌തികയുടെ പേര് : ഫിസീഷ്യൻ

തസ്‌തികയുടെ പേര് : ജി.ഡി.എം.ഒ

വിശദവിവരങ്ങൾക്കായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കാനായി വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് covid19cmp20@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version