സതേൺ കമാൻഡിൽ 32 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19

Southern Command Notification 2022 : സതേൺ കമാൻഡിൽ വിവിധ തസ്തികകളിലായി 32 ഒഴിവ്.

സിവിലിയൻ ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഈ തസ്തികയിലേക്ക് മേയ് 28-ന് ക്ഷണിച്ച വിജ്ഞാപനം പിൻവലിച്ചിട്ടുണ്ട്.

ഒഴിവുകൾ:

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.HQSCrecruitment.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 19.

Important Links

Official Notification Click Here
Apply Online & More Details Click Here

 

Exit mobile version