റെയിൽവേയിൽ 21 കായിക താരങ്ങൾക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 21 കായിക താരങ്ങൾക്ക് അവസരം.

ഗ്രൂപ്പ് സി തസ്തികകളിൽ സ്പോർട്സ് ക്വാട്ടയിലാണ് നിയമനം.

ഒഴിവുകൾ :

Job Summary
Post Name Group-C
Qualification 12th Pass/10th pass/Matriculation
Total Posts 21
Last Date 28 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം , ചുവടെ ചേർത്തിരിക്കുന്ന അഡ്രസിലേക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം

The Assistant Personnel Officer/HQ & Genl.,
Railway Recruitment Cell,
2nd Floor, Old G.M’s Office Building,
Club Road, Hubballi – 580021

ഓർഡിനറി പോസ്റ്റ് ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (സ്പീഡ് പോസ്റ്റ്,രജിസ്റ്റേർഡ് പോസ്റ്റ്,കോറിയർ വഴിയോ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.)

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ www.iswr.indianrailways.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version