സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 10 ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധഭാഗങ്ങളിലായി 10 അവസരങ്ങൾ. സ്ഥിരനിയമനമായിരിക്കും .
അസമിലെ ബൊക്കജാൻ, ഹിമാചൽപ്രദേശിലെ രാജ്ബാൻ, തെലുങ്കാനയിലെ ടാണ്ടൂർ എന്നിവിടങ്ങളിലാണ് അവസരങ്ങൾ.
അപേക്ഷകൾ തപാലിലൂടെ സമരിപ്പിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, കാറ്റഗറി , യോഗ്യത എന്ന ക്രമത്തിൽ
- അഡീഷണൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ/മെക്കാനിക്കൽ/പ്രൊഡക്ഷൻ)-3 (ജനറൽ)
യോഗ്യത- കെമിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബിരുദവും, 14-16 വർഷത്തെ പ്രവൃത്തിപരിചയവും.
- സീനിയർ മാനേജർ /മാനേജർ (പ്രൊഡക്ഷൻ)-2 (ജനറൽ -1 , ഒ.ബി.സി.-1 )
യോഗ്യത- കെമിക്കൽ എൻജിനിയറിങ് ബിരുദവും, 8-12 വർഷത്തെ പ്രവൃത്തിപരിചയവും.
- ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് )- 1
യോഗ്യത- സി.എ./ഐ.സി.ഡബ്ള്യു.എ./എം.ബി.എ.(ഫിനാൻസ്). അഞ്ചുവർഷത്തെ പ്രവർത്തി പരിചയം.
- അക്കൗണ്ട് ഓഫീസർ( ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)-2 (ഒ.ബി.സി.-1 ,ജനറൽ- 1 )
യോഗ്യത- സി.എ./ഐ.സി.ഡബ്ള്യു.എ./എം.ബി.എ.(ഫിനാൻസ്). രണ്ടുവർഷത്തെ പ്രവർത്തി പരിചയം.
- ഓഫിസർ (ഹ്യൂമൻ റിസോഴ്സ്)-1
യോഗ്യത -എം.ബി.എ./പി.ജി.ഡിപ്ലോമ/എം.സ്.ഡബ്ള്യു. എച്ച്. ആർ./ പേർസണൽ മാനേജ്‌മന്റ് /ലേബർ വെൽഫെയർ/ ഐ.ആർ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- എഞ്ചിനീയർ (മെക്കാനിക്കൽ)-1
യോഗ്യത – മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. 2 വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കായി www.cciltd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് Manager (H.R.), Cement Corporation of India Ltd, Post Box no.3061 Lodhi Road Post Office, New Delhi-110 003എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷകവറിനു പുറത്ത് തസ്തികയുടെ പേര് രേഖപെടുത്തിയിരിക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30
Important Links | |
---|---|
More Details | Click Here |