സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1033 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പൂർ ഡിവിഷനിൽ 1033 അപ്രന്റിസ്.

ഓൺലൈനായി അപേക്ഷിക്കണം.

റായ്‌പുർ വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം.

റായ്‌പുർ ഡിവിഷൻ : ഒഴിവ് -696

വാഗൺ റിപ്പയർ ഷോപ്പ് , റായ്പുർ : ഒഴിവ്-337

യോഗ്യത :

പ്രായം : 15-24 വയസ്സ്.

എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി www.secr.indianrailways.gov.in വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.

Important Links
Official Notification Click Here
More Details Click Here
Exit mobile version