സൗരോർജ കോർപ്പറേഷനിൽ 26 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09

ന്യൂഡൽഹിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 26 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : സൂപ്പർവൈസർ (സോളാർ പവർ സിസ്റ്റംസ്)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (പി ആൻഡ് എ)

തസ്‌തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്

തസ്‌തികയുടെ പേര് : ജൂനിയർ പ്രോഗ്രാമർ

തസ്‌തികയുടെ പേര് : മാനേജർ (ബിസിനസ് ഡെവലപ്മെൻറ്)

തസ്‌തികയുടെ പേര് : സീനിയർ ഓഫീസർ

തസ്‌തികയുടെ പേര് : സീനിയർ എൻജിനീയർ (ഐ.ടി)

തസ്‌തികയുടെ പേര് : സീനിയർ അക്കൗണ്ട്സ് ഓഫീസർ

തസ്‌തികയുടെ പേര് : സെക്രട്ടേറിയൽ ഓഫീസർ

വിശദവിവരങ്ങൾ www.seci.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.seci.co.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version