Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaLatest UpdatesNursing/Medical JobsThiruvananthapuram
ശ്രീചിത്രയിൽ അപ്രന്റീസ് ഒഴിവ്
അഭിമുഖം : ഡിസംബർ 18 ന് രാവിലെ 9-ന്

ശ്രീചിത്രയിൽ അപ്രന്റീസ് ഇൻ എക്‌സ് റേ ടെക്നോളജി തസ്തികയിൽ അവസരം.
അഞ്ച് ഒഴിവുകളാണുള്ളത്.
ജനറൽ,ഒ.ബി.സി,വിഭാഗങ്ങളിൽ 2 ഒഴിവ് വീതവും എസ്.സി.വിഭാഗത്തിൽ ഒരൊഴിവുമാണുള്ളത്.
ഒരു വർഷമാണ് പരിശീലനം.
യോഗ്യത : റേഡിയോളജിക്കൽ ടെക്നോളജി/അഡ്വാൻസ്സ് മെഡിക്കൽ ഇമേജിങ് ടെക്നോളജി ഡിപ്ലോമ.
ഒരു വർഷത്തിലധികം പ്രവൃത്തി പരിചയമോ പരിശീലനമോ ലഭിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായപരിധി : 35 വയസ്സ്.
സ്റ്റൈപ്പൻഡ് : 8,000 രൂപ.
തിരഞ്ഞെടുപ്പ് : അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അഭിമുഖം : ഡിസംബർ 18 ന് രാവിലെ 9-ന് നടക്കും.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |