സാമൂഹിക നീതി വകുപ്പിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10

സംസ്ഥാന സാമൂഹിക നീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.

കരാർ കാലാവധി ഒരു വർഷമാണ്.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

യോഗ്യത : സോഷ്യൽ വർക്കിൽ ബിരുദവും സർക്കാർ മേഖലയിൽ മൂന്നുവർഷത്തെ ജോലി പരിചയവും കംപ്യൂട്ടർ പരിജ്ഞാനവും.

ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന ലഭിക്കും.

പ്രായപരിധി : 21-35 വയസ്സ്.

ശമ്പളം : 27,550 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.sjd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ തപാലിലും sjdgsection@gmail.com എന്ന ഇ – മെയിൽ വിലാസത്തിലും അയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version