Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

ഔഷധസസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10

തൃശ്ശൂരിലുള്ള സംസ്ഥാന ഔഷധസസ്യ ബോർഡിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

യോഗ്യത :

  • അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കോടെയുള്ള ബിരുദം.
  • സർക്കാർ/അർധ സർക്കാർ ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തുള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായപരിധി : 36 വയസ്സ്. (01-01-2021 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.)

സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം : 17,600 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യത,വയസ്സ്,പ്രവൃത്തി പരിചയം,ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം,

ചീഫ്‌ എക്സിക്യൂട്ടീവ് ഓഫീസർ,
സംസ്ഥാന ഔഷധസസ്യ ബോർഡ്,
തിരുവമ്പാടി പോസ്റ്റ്,
ഷൊർണ്ണൂർ റോഡ്,
തൃശ്ശൂർ – 680022

എന്ന വിലാസത്തിൽ അയക്കുക.

വിശദ വിവരങ്ങൾക്ക് www.smpbkerala.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!