സ്മാർട്ട്സിറ്റിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 19 (5PM).
Smart City Thiruvananthapuram Limited (SCTL) Notification 2023 : തിരുവനന്തപുരം സ്മാർട്ട്സിറ്റിയിൽ പ്രോജക്ട് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.
ആകെ 4 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ് (ജി.ഐ.എസ്.)
ഒഴിവ്- 2
ശമ്പളം: 21,175 രൂപ
യോഗ്യത: ജിയോസയൻസ്/ജിയോളജിയിൽ എം.എസ്.സി. ഫസ്റ്റ് ക്ലാസ്, ഒരു വർഷം പ്രവൃത്തിപരിചയം.
പ്രായം: 30 കവിയരുത്.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്- 1
ശമ്പളം: 40,000 രൂപ
യോഗ്യത: പി.ഡബ്ല്യു.ഡി./ ഇറിഗേഷൻ/എൽ.എസ്.ജി.ഡി. വകുപ്പുകളിൽനിന്ന് അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിൽനിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ.
പ്രായം: 60 കവിയരുത്.
തസ്തികയുടെ പേര് : ഡിവിഷണൽ അക്കൗണ്ടന്റ്
ഒഴിവ്-1
ശമ്പളം: 40,000 രൂപ,
യോഗ്യത: പി.ഡബ്ല്യു.ഡി./ ഇറിഗേഷൻ/എൽ.എസ് ജി.ഡി. വകുപ്പുകളിൽനിന്ന് ഡിവിഷണൽ അക്കൗണ്ടന്റ്/ ഫിനാൻഷ്യൽ അസിസ്റ്റന്റ് /ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ നിന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ
പ്രായം: 60 കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 19 (5PM).
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |
More Info | Click Here |